ദേശിയ ചലചിത്രപുരസ്‌കാരം, അപർണ ബാലമുരളിയും ബിജുമേനോനും പരിഗണനയിൽ.

68 മത് ചലച്ചിത്ര പുരസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് പ്രഖ്യാപിക്കും എന്നാണ് പുറത്ത് വരുന്ന സൂചനകൾ.നോമിനേഷനിൽ പ്രേക്ഷകർ കാത്തിരുന്ന ഒരുപിടി സിനിമയും താരങ്ങളും ഉണ്ട്.ഇതിലെ പരിഗണനയിൽ വന്ന സിനിമയും താരങ്ങളുടെയും ലിസ്റ്റ് ഇങ്ങനെ,പ്രിഥ്വിരാജ് ബിജുമേനോൻ അഭിനയിച്ച അയ്യപ്പനും കോശിയും മികച്ച സിനിമ ആയും.

തമിഴ് ചിത്രം ‘സൂരറൈ പോട്രി’ലെ അഭിനയത്തിന് മലയാളിയായ അപർണ ബാലമുരളി മികച്ച നടിക്കായുള്ള പുരസ്കാരത്തിനും,അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോനെ ‌മികച്ച സഹനടനുള്ള അവാർഡിനും, മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരത്തിന് മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘മാലിക്’ പരിഗണനയിലുണ്ട്.ഇതോടെ പ്രേക്ഷകർ ആകാംഷയിലാണ് അവാർഡ് പ്രഖ്യാപനത്തിനായി.

Scroll to Top