സ്റ്റൈലിഷ് ലുക്കിൽ ഫോട്ടോഷൂട്ടുമായി ബീന ആന്റണി; പ്രായം പിന്നിലോട്ടെന്ന് ആരാധകർ !!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരദമ്പതികളാണ് ബീന ആന്റണിയും മനോജും. പരമ്പരകളിലും മറ്റ് പരിപാടികളിലുമെല്ലാമായി സജീവമാണ് ഇരുവരും. പ്രണയത്തിലായിരുന്ന ഇവർ പിന്നീട് ജീവിതത്തിൽ ഒന്നാവുകയായിരുന്നു. തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവെയ്ക്കുന്ന വീഡിയോകളിലൂടെയും ഇരുവരും പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. .തന്റെ കുടുംബ വിശേഷം പങ്കുവെച്ച് ബീന എത്താറുണ്ട്.

ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബീന. ഇൻസ്റാഗ്രാമിലോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി ബീന ആന്റണി എത്തിയിരിക്കുന്നത് .

ബീച്ച് പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ആരാധകര്‍ ഇതിനോടകം ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.

Scroll to Top