അർദ്ധന ഗ്നരായി ബൈക്കിൽ റോഡിലൂടെ കുളിച്ച് യുവാക്കൾ, ഇവരെ പിടികൂടി പി ഴ ഈടാക്കി പോലീസ്.

കൊല്ലം ശാസ്താംകോട്ടയിൽ അർദ്ധന ഗ്നരായി കുളിച്ച് ബൈക്കിൽ റോഡിൽ കൂടെ പോയ് യുവാക്കൾ അ റസ്റ്റിൽ.സിനിമാപ്പറമ്പ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവരാണ് ഇങ്ങനെയൊരു സംഭവം സൃഷ്‌ടിച്ചത്.നാല് ദിവസങ്ങൾക്ക് മുൻപ് നടന്ന ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അതോടെ പോലീസ് ഇവരെ തേടിയുള്ള നടപ്പിലായി. കണ്ടുപിടിച്ച് ഗതാഗത നിയമം ലംഖിച്ചതിന് ഇവർക്ക് രണ്ട് പേർക്കുമെതിരെ കേ സെടുത്തു. എന്നാൽ മൈതാനത്തുനിന്ന് കളി കഴിഞ്ഞുവരുന്നതിനിടെ കനത്ത മഴയായിരുന്നു. ടീ ഷര്‍ട്ട് നനഞ്ഞതോടെയാണ് ഈരിക്കുളിച്ചതാണ് എന്നാണ് ഇവർ പറയുന്നത്.അ പകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചതിനാണ് പി ഴ ഈടാക്കിയതെന്നാണ് പൊലീസ് പറയുന്നത്..

Scroll to Top