Blog

Stories and tips for traveling the globe or your own neighborhood.

തമിഴ് നടൻ ജയ്ക്കൊപ്പം ആറാം പിറന്നാൾ ആഘോഷിച്ച് വൃദ്ധി വിശാൽ.

വിജയ് നായകനായ മാസ്റ്റേഴ്സ് എന്ന സിനിമയിലെ ‘വാത്തി കമിങ്’ എന്ന പാട്ടിന് മനോഹരമായി ചുവടുകൾവച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായ സുന്ദരിക്കുട്ടിയാണ് ബേബി ആർട്ടിസ്റ്റ് വൃദ്ധി വിശാൽ.

കറുപ്പ് സാരിയിൽ സുന്ദരിയായി താരം, ഇത് പാർവതി തന്നെയാണോയെന്ന് മൂക്കത്ത് വിരൽ വെച്ച് ആരാധകർ.

2006-ൽ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്ന താരമാണ് പാർവതി തിരുവോത്ത്

ക്യാമറ വാപ്പിച്ചിയുടെ കയ്യിൽ ആയത് കൊണ്ട് കള്ളചിരി ചിരിക്കാൻ പറ്റില്ല, ഫോട്ടോസ് പങ്കുവെച്ച് ദുൽഖർ.

നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോ എന്ന ചിത്രത്തിനായി സൽമാൻ കരാർ ഒപ്പുവെച്ചു

ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും, കമ്മെന്റിന് ചുട്ട മറുപടി നൽകി ഗോകുൽ സുരേഷ്.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഫോട്ടോയ്ക്ക് വന്ന കമ്മന്റും അതിന് ഗോകുൽ സുരേഷ് നൽകിയ മറുപടിയും ആണ്.

ശ്രീറാം വെങ്കിട്ടരാമനും രേണു രാജും ചോറ്റാനിക്കരയിൽ വിവാഹിതരായി.

ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡിയുമായ ഡോ .ശ്രീറാം വെങ്കിട്ടരാമനും ആലപ്പുഴ ജില്ലാ കലക്ടർ ഡോ.രേണു രാജും വിവാഹിതരായി

Scroll to Top