ക്യാമറ വാപ്പിച്ചിയുടെ കയ്യിൽ ആയത് കൊണ്ട് കള്ളചിരി ചിരിക്കാൻ പറ്റില്ല, ഫോട്ടോസ് പങ്കുവെച്ച് ദുൽഖർ.

നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോ എന്ന ചിത്രത്തിനായി സൽമാൻ കരാർ ഒപ്പുവെച്ചു. അതിൽ ഹരിലാൽ എന്ന ഗുണ്ടയുടെ വേഷമാണ് ദുൽഖർ ചെയ്തത്. 2012 ഫെബ്രുവരി മൂന്നിനായിരുന്നു ദുൽഖർ സൽമാന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. മികച്ച അഭിനയത്തിലൂടെ പ്രേക്ഷക പ്രീതി നേടി, കൂടാതെ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇദ്ദേഹത്തിന് നിരവധി ഫോളോവേഴ്‌സും മികച്ച പ്രതികരണവും ആണ് ഇദ്ദേഹത്തിനുള്ളത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഇദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റാണ്.വാപ്പിച്ചി എടുത്ത ഫോട്ടോയും അതിന് രസകരമായ ക്യാപ്ഷനും നൽകിയാണ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. മമ്മൂട്ടി എടുക്കുന്ന ഫോട്ടോസുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് ദുൽക്റിന്റെ ഫോട്ടോസാണ്.ക്യാമറയിലേക്ക് നോക്കടാ എന്ന് പറയുന്നത് വാപ്പച്ചി ആയതുകൊണ്ട് അനുസരിക്കാതെ തരമില്ല’

എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,‘കള്ളച്ചിരി ചിരിക്കാതെ ക്യാമറയിലേക്ക് നോക്കടാ എന്നു പറയുന്നത് വാപ്പച്ചിയാകുമ്പോൾ അനുസരിക്കാതെ തരമില്ലല്ലോ,ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നത് അദ്ദേഹമായതുകൊണ്ട് എന്റെ മുട്ട് വിറയ്ക്കുന്നുണ്ട്.നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

FACEBOOK POST

Scroll to Top