ഇത്തയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് അനിയൻകുട്ടൻ ദുൽഖർ സൽമാൻ

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ്.പോസ്റ്റിൽ തന്റെ സഹോദരി സുറുമിയുടെ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച പോസ്റ്റാണ്.പോസ്റ്റിൽ ഇത്ത സുറുമിയുടെ പിറന്നാൾ ദിനത്തോടെ അനുബന്ധിച്ചുള്ള പോസ്റ്റ്‌ ആണ് ഇട്ടിരിക്കുന്നത്. സുറുമിയ്ക്ക് ഒപ്പമുള്ള ചിത്രത്തിന് ഒപ്പമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

ക്യാപ്ഷൻ നൽകിയിരിക്കുന്നത് ഇങ്ങനെ,എന്റെ ഇത്തയ്ക്ക് പിറന്നാൾ ആശംസകൾ. ലളിതമായ കാര്യങ്ങളെക്കാള്‍ മികച്ചതായി വേറൊന്നുമില്ല. നമ്മള്‍ ഒരുമിച്ച് പങ്കുവച്ച സമയമാണ് ഏറ്റവും ലളിതം. വ്യത്യസ്തമായ ഇടങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഈ വര്‍ഷമെങ്കിലും ഒരുമിച്ച് സമയം ചെലവിടാനും ഒരുപാട് യാത്രകള്‍ പോകാനുമൊക്കെ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെ നമ്മള്‍ ഒരുമിച്ച് ഉണ്ടാകുന്നതിനേക്കാള്‍ സന്തോഷം മറ്റൊന്നിനുമില്ല.നിരവധി പേരാണ് താരപുത്രിയ്ക്ക് നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

Scroll to Top