വിന്റേജ് ലുക്കിൽ എസ്തറിന്റെ ഗ്ലാമറസ് ഫോട്ടോസ് !!!

എസ്തർ അനിൽ ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്കു വരുന്നത് .ജിത്തു ജോസഫിന്റെ മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം.ദൃശ്യം രണ്ടാം ഭാഗത്തിലും മികച്ച അഭിനയമായാണ് താരം കാഴ്ച്ച വെച്ചത്.ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.

കൂടാതെ ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ മികച്ച സ്വീകരണമാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരം പോസ്റ്റ് ചെയ്ത ഫോട്ടോസ് ആണ്.ഇൻസ്റ്റാഗ്രാമിലൂടെയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

യാമി ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിരിയിരിക്കുന്നത്.കോസ്റ്റും ചെയ്തിരിക്കുന്നത് ചുആക്ക് ഹെയർ സ്റ്റൈലിങ് ദി സാറ മേക്ക്ഓവറും ആണ്. ചിത്രത്തിൽ താരം അതീവ സുന്ദരിയും ഹോട് ലൂക്കിലുമാണ് ആണ് ഉള്ളത്.നിരവധി പേരാണ് ഫോട്ടോകൾക്ക് കമ്മെന്റുമായി എത്തിയത്.

Scroll to Top