അതിരപ്പള്ളിയുടെ മനോഹാരിതയിൽ സുന്ദരിയായി ഹൻസിബ, അടിപൊളിയെന്ന് ആരാധകർ.

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് ഹൻസിബ ഹസൻ. ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ തിളങ്ങി നിന്നത്. മോഹൻ ലാലിൻറെ മകളായി ഒരു പ്രധാന വേഷം തന്നെ താരം കൈകാര്യം ചെയ്തു. ചിത്രം ഹിറ്റുകൾ വാരികൂട്ടിയാണ് പ്രദർശനം തുടർന്നത്.പിന്നീട് പല ടെലിവിഷൻ ഷോകളിൽ അവതാരികയായും താരം തിളങ്ങി നിന്നിരുന്നു.അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന നർത്തകിയും,മോഡലിംഗ് കൂടിയാണ് താരം,

സിനിമയിൽ വരുന്നതിന് മുൻപ് നിരവധി പരമ്പരയിൽ അഭിനയിച്ചു കഴിവ് തെളിയിച്ചിടുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ തന്നെ ലക്ഷ കണക്കിന് ആരാധകരുണ്ട് താരത്തിന്.2008 ൽ പുറത്തിറങ്ങിയ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിൽ സ്കൂൾ വിദ്യാർഥിനിയായാണ് താരം അഭിനയം ആരംഭിച്ചത്.മോഡൽ ആയത് കൊണ്ട് തന്നെ മിക്കപ്പോഴും ഫോട്ടോഷൂ ട്ടുകൾ പങ്കുവെക്കാറുണ്ട്. അതെല്ലാം വൈറൽ ആകാറുമുണ്ട്.

താരം അധികവും നാട്ടിൻപുറത്ത് പെണ്ണായുള്ള നാടൻ വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് പങ്കുവെക്കാറുള്ളത്. അതുകൊണ്ടുതന്നെ ഗ്ലാമറസ് ലുക്ക് പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്.ഇപ്പോഴിത വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്.അതിരപ്പിള്ളിയുടെ വശ്യതയിൽ താരം സുന്ദരിയായണ് ഉള്ളത്. പാന്റും ഉടുപ്പിലും നിൽക്കുന്ന താരത്തിന്റെ ഫോട്ടോയ്ക്ക് നിരവധി ലൈക്കും കമ്മെന്റുമാണ് ലഭിച്ചിരിക്കുന്നത്.ലിജോ പോളാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

VIDEO

Scroll to Top