മിനിസ്‌കർട്ടിൽ വൗ ഫാക്ടറുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണി.

ഒരുപാട് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ വിവാഹിതരായ താരദമ്പതികൾ ആണ് ബിന്ദുപണിക്കരും സായി കുമാറും, 2003 ൽ ആയിരുന്നു ബിന്ദുപണിക്കാരുടെ ആദ്യ ഭർത്താവ് മ രണപ്പെടുന്നത്, ഈ സമയത്ത് കല്യാണി കൈക്കുഞ്ഞായിരുന്നു. സിനിമയിൽ ഇല്ലെങ്കിലും ടിക് ടോകിൽ കൂടി സെലിബ്രിറ്റി ആയ താരമാണ് കല്യാണി, തന്റെ അമ്മയുടെ സിനിമയിലെ കോമഡി വേഷങ്ങൾ ആയിരുന്നു കല്യാണി ചെയ്തിരുന്നത്.

കല്യാണിയുടെ വീഡിയോകൾ ടിക് ടോകിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അച്ഛനും അമ്മയ്ക്കും ഒപ്പം കല്യാണി ടിക് ടോകിൽ എത്താറുണ്ടായിരുന്നു. അങ്ങനെയാണ് കല്യാണി ബിന്ദുവിന്റെ മകളാണെന്ന് ആളുകൾ തിരിച്ചറിഞ്ഞതും.കസിൻസും അച്ഛനും ഒക്കെ ആയിട്ടുള്ള ഒരു ടിക് ടോക് വീഡിയോ ആണ് കല്യാണിയെ കൂടുതൽ ആളുകൾ ശ്രദ്ധിച്ചത്.സിനിമയിൽ നായികയാവാനുള്ള ലുക്കും അഭിനയവുമെല്ലാം താരപുത്രിക്ക് ഉണ്ടെന്ന് ആരാധകർ നേരത്തെതന്നെ വിധിയെഴുതിയത് ആണ്.

എന്നാൽ ഇതുവരെ ക്യാമറയ്ക്ക് മുൻപിൽ താരം എത്തിയിട്ടില്ല. സിനിമയിൽ നായികയാവാൻ എത്തുന്ന കല്യാണിയെ കാത്തിരിക്കുകയാണ് ആരാധകർ.എന്നാൽ തനിക്ക് ഇപ്പോൾ അഭിനയിക്കാൻ താല്പര്യമില്ല എന്നാണ് കല്ല്യാണി പറയുന്നത്.ഇപ്പോഴിതാ വൈറൽ ആകുന്നത് കല്യാണി പങ്കുവെച്ച പോസ്റ്റാണ്.ഏതോ വിദേശ രാജ്യത്ത് നിന്നുള്ള ചിത്രങ്ങൾ ആണിത്.

ബ്ലാക്ക് ആൻഡ് വൈറ്റ് മിനി സ്‌കർട്ട് ധരിച്ചാണ് താരപുത്രി ഉള്ളത്.മിനി സ്‌കർട്ടിൽ കല്യാണിയെ കാണാൻ ക്യൂട്ട് ലുക്ക്‌ ആണെന്ന് ആണ് കമ്മെന്റുകൾ.നിരവധി പേരാണ് കല്യാണിയുടെ ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.നേരത്തെയും ലണ്ടനിൽ നിന്നുള്ള ചിത്രങ്ങളും പോസ്റ്റ്‌ ചെയ്തിരുന്നു.

Scroll to Top