ഇന്നച്ചനെ പള്ളിയിലേക്ക് എടുത്തപ്പോൾ ദിലീപിന്റെ തോളിൽ ചാരി പൊട്ടികരഞ്ഞ് കാവ്യ.

മലയാളസിനിമ താരം ഇന്നച്ചന്റെ സംസ്‍കാരം ആണ് ഇന്ന്.അടുത്ത പള്ളിയിലാണ് സംസ്‍കാരം.സിനിമ സുഹൃത്തുക്കളും ബന്ധുക്കളും സ്നേഹിതരും എല്ലാം തന്നെ പ്രിയപ്പെട്ട താരത്തിന്റെ വിയോഗത്തിൽ വിതുമ്പുകയാണ്.ഇപ്പോഴിതാ താരത്തെ കാണാൻ ദിലീപിനൊപ്പം കാവ്യ എത്തി.ഇന്നിച്ചനെ കണ്ടതും പൊട്ടികരഞ്ഞു പോയി കാവ്യാ. ദിലീപിന്റെ തോളിൽ ചാരി സങ്കടം സഹിക്ക വയ്യാതെ തേങ്ങുകയാണ്.

നടൻ ഇന്നസന്റ് (75) അന്തരിച്ചു.കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം.അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മ രണ വാർത്ത സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചേർന്ന വിദഗ്ധ മെഡിക്കൽ ബോർഡ് യോഗം പൂർത്തിയായ ശേഷമാണ് മന്ത്രി രാജീവ് മ രണ വാർത്ത സ്ഥിരീകരിച്ചത്.

Scroll to Top