ഗപ്പിയിലെ ആമിനകുട്ടി അങ്ങ് വളർന്ന്, പാവാടയിലും ബ്ലൗസിലും വൈറലായി നന്ദനയുടെ ഫോട്ടോസ്.

രഞ്ജിത്ത് സംവിധാനം ചെയ്ത് 2012-ൽ പ്രദർശനത്തിനെത്തിയ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് നന്ദന ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നത്.പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ, സുവീരൻ സംവിധാനം ചെയ്ത മഴയത്ത് എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപെട്ടു.ഗപ്പി എന്ന ചിത്രത്തിൽ നന്ദന അവതരിപ്പിച്ച ആമിന എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.രാജാവാക്കു ചെക്ക് എന്ന ചിത്രത്തിലൂടെ നന്ദന തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചു.

സായ് രാജ്കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു ത്രില്ലർ ചിത്രമാണിത്.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് നന്ദന.എടുക്കുന്ന ഫോട്ടോഷൂ ട്ടുകളും വൈറൽ ആകാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്.മെറൂൺ കളർ ബ്ലൗസും പാവാടയുമാണ് വേഷം.ഗ്ലാമറസ് ലുക്കിലാണ് താരം.യാമി എന്ന ഫാഷൻ ഫോട്ടോഗ്രാഫർ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത് .

പാർവതി എസ് ഉണ്ണിയുടെ സ്റ്റൈലിങ്ങിൽ സാറയാണ് താരത്തിന് ഫോട്ടോഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്. ഇത് കണ്ടിട്ട് ഗപ്പിയിലെ പാത്തുമ്മ ആണോ ഇതെന്ന് എന്നാണ് ആരാധകരുടെ കമ്മെന്റുകൾ.നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top