കറുപ്പിൽ ഹോട്ട് &സ്റ്റൈലിഷ് ലുക്കിൽ പ്രിയ വാര്യർ ;ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകർ !!

ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്ന് വന്ന നടിയാണ് പ്രിയ വാര്യർ.ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക ശ്രെദ്ധ ആകർഷിച്ച നടിയാണ് പ്രിയ .പിന്നീട് ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ. മലയാളത്തിൽ അധികം ചിത്രം ചെയ്തില്ല .നിരവധി പരസ്യ ചിത്രങ്ങളിൽ പ്രിയ അഭിനയിച്ചു. താരമിപ്പോൾ ബോളിവുഡിൽ തിരക്കിലാണ്. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്.

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഫോർ ഇയേഴ്സ് എന്ന സിനിമയാണ് പ്രിയ വാര്യരുടെ അവസാനമായി ഇറങ്ങിയത്.തെലുങ്കിലും രണ്ട് സിനിമകൾ റിലീസ് ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ വളരെയധികം സജീവമായ ഒരാളാണ് പ്രിയ വാരിയർ. ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉള്ള മലയാള സിനിമ നടിയാണ് പ്രിയ വാരിയർ. ഇൻസ്റ്റയിൽ പ്രിയ പങ്കു വയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് പ്രിയയുടെ ഫോട്ടോസ് ആണ്.കറുപ്പ് സ്യൂട്ട് ഡ്രെസ്സിൽ ഹോട് ലുക്കിലാണ് താരം.ബോൾഡ് & സ്റ്റൈലിഷ് ലൂക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പളനിയപ്പൻ സുബ്രമണ്യമാണ്‌ .നിരവധി പേരാണ് താരത്തിന്റെ ഫോട്ടോസിന് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top