‘ഐ ലവ് യൂ വിജൂ…ഫോർ എവർ.’: വിജയ് യേശുദാസിന് പിറന്നാൾ‌ ആശംസകൾ‌ നേർന്ന് രഞ്ജിനി ജോസ്

ഇന്ത്യൻ സിനിമമേഖലയിലെ പിന്നണി ഗായകൻ വിജയ് യേശുദാസിനെ ഏവർക്കും പരിചിതമാണ്. ഗാനഗന്ധർവൻ എന്നറിയപ്പെടുന്ന യേശുദാസ് ആണ് വിജയിന്റെ പിതാവ്.തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു , തെലുഗു എന്നീ ഭാഷകളിൽ പാടിയിട്ടുള്ള ഇദ്ദേഹത്തിന്‌ മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുര‍സ്കാരം, നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിലൂടെ ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം വിജയിയുടെ പിറന്നാളായിരുന്നു.

ഇപ്പോഴിതാ, വിജയ്ക്ക് പിറന്നാൾ ആശംസകള്‍ നേർന്ന് കുറിപ്പും ചിത്രവും പങ്കുവച്ചിരിക്കുകയാണ് രഞ്ജിനി ജോസ് .വിജു, ഹാപ്പിയസ്റ്റ് ബർത്ത് ഡേ. ഐ ലവ് യൂ ഫോർ എവർ എന്നായിരുന്നു രഞ്ജിനി സോഷ്യൽ മീഡിയയിൽ വിജയിനൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചത്.ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ വിജയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.പ്രിയയുവഗായകരാണ് വിജയ് യേശുദാസും രഞ്ജിനി ജോസും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്.

മലയാളത്തിന്റെ പ്രിയയുവഗായകരാണ് വിജയ് യേശുദാസും രഞ്ജിനി ജോസും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ, വിജയ്ക്ക് പിറന്നാൾ ആശംസകള്‍ നേർന്ന് കുറിപ്പും ചിത്രവും പങ്കുവച്ചിരിക്കുകയാണ് രഞ്ജിനി. ‘Viju… Happiest of bdays da. I love you. Forever’ എന്നാണ് തങ്ങൾ ഒന്നിച്ചുള്ള സെൽ‌ഫിയോടൊപ്പം രഞ്ജിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ വിജയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.

Scroll to Top