കട ഉത്ഘാടനത്തിന് സാമന്ത വാങ്ങുന്ന പ്രതിഫലം കേട്ടാൽ നിങ്ങൾ ഞെട്ടും, സോഷ്യൽ മീഡിയ പ്രമോഷൻ വഴി വേറെയും.

തെലുങ്ക്, തമിഴ് സിനിമാമേഖലയിൽ അഭിനയം തുടങ്ങി പ്രേക്ഷക മനസിൽ ഇടംപിടിച്ച താരമാണ് സാമന്ത.ദക്ഷിണേന്ത്യൻ സിനിമാവ്യവസായത്തിലെ ഒരു മുൻനിര നടി ആയിട്ടാണ് സാമന്ത അറിയപ്പെടുന്നത്.ഗൗതം മേനോന്റെ തെലുങ്ക് ചിത്രമായ യെ മായ ചെസേവ് എന്ന ചിത്രത്തിലൂടെയാണ് സമന്ത തന്റെ ഔദ്യോഗിക ചലച്ചിത്രജീവിതം ആരംഭിച്ചത്. വിണ്ണൈതാണ്ടി വരുവായ എന്ന പേരിൽ തമിഴിൽ ഒരേസമയം നിർമ്മിച്ച ഈ ചിത്രം റിലീസിന് മുമ്പായി വളരെയധികം പ്രതീക്ഷകൾ സൃഷ്ടിച്ചു.സാമന്ത നായികയാകുന്ന പുതിയ ചിത്രം ശന്തരുബന്റെ സംവിധാനത്തില്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഡ്രീം വാര്യര്‍ പിക്ചേഴ്‍സാണ് ചിത്രം നിര്‍മിക്കുന്നത്. സാമന്ത നായികയാകുന്ന പുതിയ ചിത്രം തെലുങ്കിലും തമിഴിലുമായിട്ടുമാണ് എത്തുക.നായിക വേഷത്തിന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒടുവില്‍ പുറത്തിറങ്ങിയ സാമന്തയുടെ ചിത്രം അല്ലു അര്‍ജുന്‍ നായകനായ പുഷ്പയാണ്. ഇതില്‍ ഒരു ഐ റ്റം ഡാന്‍സിലാണ് സാമന്ത പ്രത്യക്ഷപ്പെട്ടത്. ഈ നൃത്തം സമൂഹ മാധ്യമത്തില്‍ വയറല്‍ ആയി മാറിയിരുന്നു.തീയറ്ററുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഓളം സൃഷ്‌ടിച്ച ഗാനം ഇപ്പോഴും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.ആ ഗാനത്തിനായി സാമന്ത പ്രതിഫലം വാങ്ങിയത് ഏകദേശം ഒന്നര കോടി രൂയാണ് വാങ്ങിയത് എന്നാണ് വിവരം.ഒരു സിനിമയിൽ നിന്നും വാങ്ങുന്നത് മൂന്ന് മുതൽ നാല് കോടി വരെയാണ്.

അതുകൂടാതെ ഇൻസ്റ്റാഗ്രാം ഫേസ്ബുക് പ്രൊമോഷനുകൾ വേറെയും. ഈ കലാകാരിയുടെ വരുമാനം കേട്ടാൽ നമ്മൾ ഞെട്ടും.അതുകൂടാതെ ഇപ്പോഴിതാ വൈറൽ ആകുന്നത് ഒരു കട ഉത്ഘാടനം ചെയ്യാൻ എത്തിയാൽ താരം വാങ്ങുന്ന പ്രതിഭലത്തെ കുറിച്ചാണ്.ഈ അടുത്ത സമയത്ത് ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യുവാൻ വേണ്ടി നൽഗൊണ്ട എന്ന സ്ഥലത്ത് എത്തിയിരുന്നു.പട്ട്സാരിയിൽ അതീവ സുന്ദറിയായാണ് എത്തിയത്.താരം എത്രയാണ് ഉദ്ഘാടനത്തിന് ഫീസ് ആയി വാങ്ങിയത ഏകദേശം 15 ലക്ഷം രൂപയാണ്.

നിരവധി ആളുകൾ ആയിരുന്നു താരത്തെ കാണുവാൻ വേണ്ടി തടിച്ചുകൂടിയത്.അതിന്റെ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.സാമന്തയുടെ പുറത്തിറങ്ങാൻ പോകുന്ന സിനിമ വിഗ്നേഷ് ശിവന്റെ സിനിമയിൽ നായികയായി എത്തുന്നത് നയൻതാരയ്ക്കൊപ്പമാണ്.വിജയ് സേതുപതി ആണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിനുപുറമേ ഹിന്ദി സിനിമകളിലും താരം അഭിനയിക്കുന്നുണ്ട്. ഒരു ഹോളിവുഡ് സിനിമയിലും സിനിമകൾ ചെയ്യാൻ പോകുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

Scroll to Top