മത്സരാർഥികളുടെ കവിളിൽ ക ടിച്ച ഷംനയുടെ വികാര പ്രകടനങ്ങളെ വി മർശിച്ച് സോഷ്യൽ മീഡിയ.

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ സിനിമ നടി ഷംന കാസിമിനെതിരെ വി മർശനങ്ങളാണ്.ഒരു റിയാലിറ്റി ഷോയിൽ ഇവർ കാണിച്ച പ്രവർത്തികളാണ് വിമർശനങ്ങൾക്ക് വഴി വെച്ചത്.ഇടിവി തെലുങ്ക് സംപ്രേക്ഷണം ചെയ്യുന്ന ധീ ചാമ്പ്യന്‍സ് ഷോയിലെ വിധികര്‍ത്താവാണ് ഷംന.വേദിയിൽ മത്സരാർത്ഥികൾ നല്ല രീതിയിൽ പരിപാടി അവതരിപ്പിച്ചാൽ ഷംന അവർക്ക് ഒരു സമ്മാനം നൽകുമെന്ന് പറഞ്ഞിരുന്നു. അങ്ങനെ പെർഫോം ചെയ്തവർക്ക് ഷംനയുടെ ഗിഫ്റ്റ് കവിളിൽ ഉമ്മയും കവിളിൽ ക ടിക്കുകയ്യും ചെയ്തു. ഇത് കണ്ട പ്രേക്ഷകർ വി മർശിച്ചു കൊണ്ട് രംഗത്തെത്തി. ജഡ്ജ് ചെയ്യേണ്ട കാര്യമാണ് ഇത് എന്ന് ചോദിച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ നടിയെ വിമർശിച്ചിരിക്കുന്നത്.

ഒരു ടിവി ചാനലിൽ കാണിച്ചു കൂട്ടേണ്ട പരിപാടി അല്ല ഇത്, കുറച്ചൊക്കെ മര്യാദ വേണം തുടങ്ങിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായത്.ഇത് വലിയ തോതിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചു.ഈ വിഷയത്തിൽ ഷംന ഇതുവരെ സംസാരിച്ചിട്ടില്ല, ഇതൊന്നും തന്നെ ബാധിക്കില്ല എന്നൊരു മട്ടാണ് താരത്തിന്.അമൃതാ ടിവി. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ തുടക്കമിട്ട് 2004-ൽ എന്നിട്ടും എന്ന മലയാളചിത്രത്തിൽ നായികയായി. ഒപ്പം ശ്രദ്ധിക്കപ്പെടാതിരുന്ന ചില ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു.

Scroll to Top