comment

126 ൽ നിന്നും 69 ലേക്ക്,നിവേദിത് ഒന്നര വർഷം കൊണ്ട് 58 കിലോ ഭാരം കുറിച്ചത് ഇങ്ങനെ,

ലോക്ഡൗൺ സമയത്ത് നാം ഓരോത്തർക്കും ജീവിതത്തിൽ പല മാറ്റങ്ങളും വന്നു. പലതും പല രീതിയിൽ. ജീവിതത്തിലേക്കുള്ള പുതിയ തുടക്കങ്ങളും അവസങ്ങളുമെല്ലാം

മലയാള സിനിമ ഇൻഡസ്‌ട്രി എത്രത്തോളമെത്തിയെന്ന് കാണുമ്പോൾ അഭിമാനം തോന്നുന്നു, മരക്കാർ ആസ്വാദനം നൽകി : നവ്യ നായർ.

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. കാത്തിരിപ്പിന് ഒടുവിൽ മരക്കാർ റിലീസ് ആയിരിക്കുകയാണ്

പ്രേക്ഷകരുടെ കാത്തിരിപ്പിന് അന്ത്യം, പിറന്നാൾ ദിനത്തിൽ മകൾ ഗൗരിയുടെ മുഖം കാണിച്ച് ഭാമ.

2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് ചുവട് വെച്ച താരമായിരുന്നു ഭാമ.

കുഞ്ഞുപിള്ളയാകാൻ ടിനി ടോമിന് ആറ്മാസത്തെ ശ്രമം, വ്യത്യസ്ത അവതരണശൈലി കാണാം : വിനയൻ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ പുതിയ കാരക്ടർ പോസ്റ്റർ ആണ്. സംവിധായകൻ വിനയൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ചെയ്തത്.

മരക്കാറിന്റെ നല്ല പ്രതികരണത്തിൽ സന്തോഷം, എല്ലാവരുടെയും പിന്തുണ ഇല്ലായിരുന്നെങ്കിൽ സിനിമ ഉണ്ടാകില്ല : മോഹൻലാൽ.

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. കാത്തിരിപ്പിന് ഒടുവിൽ മരക്കാർ റിലീസ് ആയിരിക്കുകയാണ്.

ഇരട്ടക്കുട്ടികളെ നെഞ്ചോടു ചേർത്ത് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ.

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് തന്റെ ഇരട്ടക്കുട്ടികളെ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രമാണ് വൈറൽ ആകുന്നത്.

സ്വപ്നങ്ങൾക്ക് ചിറകേകി, കൃത്യമകൈ പിടിപ്പിച്ച് ബാലൻ, കണ്ണ് നിറയ്ക്കും വീഡിയോ.

സോഷ്യൽ മീഡിയയിൽ പലതരം വീഡിയോകൾ വൈറൽ ആകാറുണ്ട്. ചിലത് നമ്മെ ചിരിക്കുന്നവ ചിലത് അതുപോലെ തന്നെ വി ഷമം ഉണ്ടാക്കുന്നവയുമാണ്.

മങ്ങാട്ടച്ഛനെ സ്വീകരിച്ചതിൽ സന്തോഷം, പ്രിയൻസാറിന് നന്ദി : ഹരീഷ് പേരടി.

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’.

വലുപ്പം വെച്ചുനോക്കിയാൽ മരക്കാരിന്റെയും ബഹുബലിയുടെയും ക്യാൻവാസ് ഒന്ന് തന്നെയാണ് : പ്രിയദർശൻ.

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’

ആര് പറഞ്ഞു, ലോക്‌സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന് വൈറലായി ശശി തരൂരിന്റെ പോസ്റ്റ്‌.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് എം പി ശശി തരൂരിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ ആറ് വനിത എം പി മാരോടൊപ്പം നിൽക്കുന്ന ചിത്രമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

സ്വാന്തനം സീരിയൽ നടി അപ്സര രത്നാകരനും സംവിധായകൻ ആൽബി ഫ്രാന്‍സിസും വിവാഹിതരായി.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം നടി അപ്സര യും ടെലിവിഷൻ രംഗത്ത് നിന്നുതന്നെയുള്ള താരം ആൽബിയും വിവാഹിതരായി..

ഒരു നല്ല സുഹൃത്തിന് എല്ലാ കഥകളും അറിയാം, ഐ ലവ് യു സം, സംയുക്തയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു വാര്യർ.

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയ താരമാണ് സംയുക്ത വർമ.

56ആം വയസിൽ അമ്മയെ വിവാഹം കഴിപ്പിച്ച് മക്കൾ, എന്തിനെന്ന് അറിഞ്ഞാൽ സല്യൂട്ട് ചെയ്യും

അമ്മ എന്ന് പറഞ്ഞാൽ മക്കളെ നോക്കി വീട്ടുജോലിയും നോക്കി ജീവിതം കഴിക്കുന്നവർ ആണ്. അച്ഛൻ എന്ന ആൾ കൂടെ നഷ്ടമായാൽ മുന്നോട്ട് പോകാനുള്ള വഴി അതികഠിനം ആയിരിക്കും.

ഗ്ലാമറസ് ലുക്കിലുള്ള ദീപ്തി സതിയുടെ ചിത്രങ്ങൾ കണ്ട് അമ്പമ്പോ എന്ന് മൂക്കിൽ കൈവെച്ച് ആരാധകർ.

മലയാള സിനിമയിലെ യുവനടിമാരിൽ ശ്രെധേയമായ പ്രകടനം കാഴ്ചവെച് മലയാളികളുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് ദീപ്തി സതി.

Scroll to Top