viral

ഇതാണ് ഭാര്യ, ക്രിസ്റ്റ്യാനോയ്ക്ക് ക്രിസ്മസ് സമ്മാനമായി 7 കോടിയുടെ റോൾസ് റോയ്‌സ് സമ്മാനിച്ച് ഭാര്യ ജോർജിന.

പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ക്രിസ്മസ് സമ്മാനമായി 7 കോടിയുടെ റോൾസ് റോയ്‌സ് സമ്മാനിച്ച് ഭാര്യ ജോർജിന റോ‍ഡ്രിഗസ്.

ക്രിസ്മസ് ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളുമായി അസിന്റെ രാജകുമാരി, ക്യൂട്ട് എന്ന് ആരാധകർ.

പ്രശസ്ത മലയാളം സം‌വിധായകൻ സത്യൻ അന്തിക്കാട് സം‌വിധാനം നിർവ്വഹിച്ച നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്.

എല്ലാവരും ചുവപ്പല്ലേ, ഭാമ കുറച്ച് വൈററ്റിയാ, മഞ്ഞ കളർ സൽവാറിൽ സുന്ദരിയായി ഭാമ.

2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് ചുവട് വെച്ച താരമായിരുന്നു ഭാമ

അടിവസ്ത്രത്തിൽ 1 കോടിയുടെ സ്വർണവുമായി 19 കാരി വിമാനതാവളത്തിൽ പിടിയിലായി.

കരിപ്പൂർ വിമാനതാവളത്തിൽ 1 കോടി രൂപയുടെ സ്വർണം അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് കൊണ്ട് വന്ന; 19 കാരി പിടിയില്‍ ആയി

പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നൂറിനും ഫഹിം സഫറും, വിവാഹത്തിന് എല്ലാവരെയും വിളിക്കുമെന്ന് താരങ്ങൾ.

ഇന്നലെ ആയിരുന്നു നടി നൂറിന്‍ ഷെരീഫിന്റെയും ഫഹിം സഫറിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു

എന്റെ താടി നരച്ചപ്പോൾ, നീ അമ്മമാരുടെ ഗ്രൂപ്പിൽ ചേർന്നപ്പോള്‍, വിവാഹദിനത്തിൽ വികാരഭരിതനായി കുറിപ്പുമായി ദുൽഖർ സൽമാൻ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ദുൽഖർ സൽമാന്റെ ഫേസ്ബുക് പോസ്റ്റാണ്

Scroll to Top