viral

മാർട്ടിനസിന്റെ രോക്ഷം തീരുന്നില്ല, തുറന്ന ബസിൽ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായി ആഘോഷം.

ഖത്തറിൽ നിന്നും ചൊവ്വാഴ്ച പുലർച്ചെയാണ് ലയണൽ മെസ്സിയും സംഘവും ലോക കിരീടവുമായി അർജന്റീനയിൽ തിരിച്ചെത്തിയത്

ഫ്രാൻസിന്റെ മുത്ത് കിലിയൻ എംമ്പാപ്പെയ്ക്ക് 24 പിറന്നാൾ, കേക്ക് മുറിച്ച് താരം.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഫ്രാൻസിന്റെ ഫുട്ബോൾ കിങ് കിലിയൻ എംമ്പാപ്പെയുടെ പിറന്നാൾ ആഘോഷത്തിന്റെ ഫോട്ടോയാണ്.

പ്രിയയുടെ ബേബി ഷവറിന് ഇരുവർക്കും അനുഗ്രഹവുമായി ഇളയദളപതി, അതിഥികളായി മറ്റ് താരങ്ങളും.

പ്രിയ അറ്റ്ലി ദമ്പതികൾക്ക്‌ കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം നാം കുറച്ച് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞിരുന്നു

“ജിഷ്ണുവിനേയും അച്ഛനെയും ഒരുപാട് മിസ് ചെയ്യുന്നു”: ഇരുപത് വർഷങ്ങൾക്ക് മുമ്പ് ‘നമ്മളി’ലെ തുടക്കം !!

സിനിമയിലെത്തിയതിന്റെ ഇരുപതാം വാര്‍ഷികത്തില്‍ മനോഹരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഭാവന

എംബപെയ്ക്കായി ഒരു നിമിഷം മിണ്ടാതിരിക്കൂ,പരിഹാസവുമായി അർജന്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ്.

ലയണൽ മെസി ഇരട്ടഗോൾ നേടി മുന്നിൽ നിന്ന് നയിച്ചതോടെ ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ അർജൻറീനയ്ക്ക് തിളക്കമാർന്ന വിജയം.

Scroll to Top