ബന്ധുവിന്റെ ഹൽദി ചടങ്ങിൽ ഡാൻസും പാട്ടുമായി ജയറാമും കുടുംബവും : വീഡിയോ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ജയറാമും കുടുംബവും ഒരു ബന്ധു വീട്ടിലെ ഹൽദി ചടങ്ങിൽ ഡാൻസ് കളിക്കുന്ന വീഡിയോ ആണ്.ചെന്നൈയിലെ ബന്ധുവായ അനുരാഗ് പ്രദീപിന്റെ ഹൽദിയിൽ പങ്കെടുക്കാനാണ് ജയറാം കുടുംബസമേതമെത്തിയത്.പാട്ടിനോത്ത് പാർവതിയും ജയറാമും കിടിലമായി ഡാൻസ് കളിക്കുന്നുണ്ട്.രോഹിത് പ്രദീപിന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മാളവികയും കാളിദാസും കസിൻസിനൊപ്പം അടിപൊളിയായി ഡാൻസ് കളിക്കുന്നു. വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്.

Scroll to Top