‘എനിക്ക് ആത്മവിശ്വാസവും സന്തോഷവും തോന്നുന്നു!! ഹോട്ട് ലുക്കിൽ അഭയ ഹിരണ്മയിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ !!

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഗായിക അഭയ ഹിരൺമയി. 2017ല്‍ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനുവേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്മയി ശ്രദ്ധിക്കപ്പെടുന്നത്.പലപ്പോഴും അഭയയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളമായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ് ജീവിക്കുന്നത്.

വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നതിന്റെ പേരില്‍ ഏറെ വി മര്‍ശനങ്ങള്‍ ഇരുവരും പലപ്പോഴും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പല പൊതുപരിപാടികളിലും അഭയയും ഗോപിയും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്.ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലായ്‌പ്പോഴും വൈറലാണ്. ഗോപിയുടെ സംഗീതത്തിൽ പിറന്ന ചില പാട്ടുകൾ പാടിയിട്ടുളള ഒരാളുകൂടിയാണ് അഭയ. 2014-ലാണ് അഭയ ഗായികയായി അരങ്ങേറിയത്.

ഇപ്പോഴിതാ അടുത്തിടെ താരത്തിന്റെ ധാരാളം ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ജിബിൻ ആർട്ടിസ്റ്റിന്റെ പ്ലാൻ ബി പ്രൊഡക്ഷൻസ് വേണ്ടി അഭയ ഹിരണ്മയി ചെയ്ത പുതിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധേയമാണ്. വിന്ദുജ മേനോനാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. നീതുവാണ്‌ മേക്കപ്പ് ചെയ്തിരിക്കുന്നത്.

Scroll to Top