നിങ്ങൾ എത്ര തവണ സ്വ.യം. ഭോ. ഗം ചെയ്യും, പറഞ്ഞതിൽ ഖേദം പ്രകടിപ്പിക്കുന്നില്ല : മാധ്യമങ്ങളോട് കയർത്ത് അലൻസിയർ.

കഴിഞ്ഞ ദിവസം അവാർഡ് വേദിയിൽ സിനിമ നടൻ അലൻസിയറിന്റെ പരാമർശം ഒരുപാട് വിവാദങ്ങൾക്ക് കാരണമായി. നിരവധി പേരാണ് രംഗത്ത് എത്തിയത്. എന്നാൽ അതിന് ശേഷം താൻ പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്നും ഖേദം പ്രകടിപ്പിക്കുന്നില്ല എന്നും അലൻസിയർ മാധ്യമങ്ങളോട് പറഞ്ഞു.അലൻസിയറിന്റെ വാക്കുകൾ ഇങ്ങനെ,നിങ്ങള്‍ എല്ലാവരും എത്ര തവണ സ്വയം ഭോ ഗം ചെയ്തു എന്ന് മാധ്യമങ്ങളോട് ചോദിച്ചു,മലയാള സിനിമയിലെ ഏക പീഡകന്‍ ഞാനാണ് എന്ന തരത്തിലാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. അതിന് ഒരുപാട് പേര് സിനിമയിൽ ഉണ്ട്.

ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയോടാണ് താന്‍ സംസാരിച്ചത് അല്ലാതെ പെണ്‍കരുത്തെന്ന്  പറയുന്ന ഗൗരിയമ്മയോടല്ല.ഞാൻ പറഞ്ഞതിൽ തെറ്റൊന്നുമില്ല ഖേദം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നുമില്ല.ഞാൻ സ്ത്രീയെ ബഹുമാനിക്കുന്നു ഒരാളാണ്. എന്റെ അമ്മ തന്ന വീടാണ്. സ്ത്രീകൾ പുരുഷൻമാരെയും ബഹുമാനിക്കാൻ പഠിക്കണം.പെൺപ്രതിമ തന്നത് പ്രലോഭനം എന്നത് പറയേണ്ടത് ഈ വലിയ വേദിയിൽ ആണ്. പറഞ്ഞതിൽ തിരുത്തില്ല എന്നും അലൻസിയർ പറഞ്ഞു.

Scroll to Top