റെഡ് റോസിനെ പോലെ റീസപ്ഷനിൽ തിളങ്ങി ആലീസും ഭർത്താവും.

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ആലീസ് വിവാഹിതയായ വിവരം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.പത്തനംതിട്ട സ്വദേശി സജിന്‍ സജി സാമുവലാണ് ആലീസിന്റെ വരന്‍.പത്തനംതിട്ടായിലെ സെന്റ് മേരീസ് മലങ്കര കാത്തോലിക് ചർച്ചിൽ വെച്ചായിരുന്നു താലികെട്ട്.ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കലും പങ്കെടുത്തു.അതുപോലെ തന്നെ ഹൽദിയുടെയും റീസെപ്ഷന്റെയും ഫോട്ടോയും എല്ലാം തന്നെ വൈറൽ ആയിരുന്നു. നിരവധി പേരാണ് താരത്തെ ആശംസിച്ച് എത്തിയത്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്.ഇൻസ്റ്റാഗ്രാമിലും യൂട്യുബിലും ഒരു ലക്ഷം സബ്സ്ക്രൈബ്ർസും ഫോളോവേഴ്‌സും ആയ വിവരം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് റിസപ്ഷന്റെ ഫോട്ടോയാണ്. റെഡ് റോസിനെ പോലെ ഗൗണിൽ അതീവ സുന്ദരിയായാണ് ഉള്ളത്. നിരവധി പേരാണ് റിസപ്ഷൻ വീഡിയോയ്ക്ക് കമ്മെന്റുമായി എത്തിയത്.തിരുവനന്തപുരത്തുള്ള ആല ഡിസൈനേഴ്‌സ് ആണ് ഡ്രസ്സ്‌ ഡിസൈൻ ചെയ്തിരിക്കുന്നത്.

phoyos

VIDEO

Scroll to Top