ഞങ്ങളുടെ പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ, അച്ചന്റെ വേർപാടിൽ കുതിർന്ന് അമൃത സുരേഷും കുടുംബവും.

ഓടക്കുഴൽ കലാകാരനും അമൃത സുരേഷിന്റെ അച്ഛനുമായ പി.ആർ.സുരേഷ് അ ന്തരിച്ചു. സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.അമൃത തന്നെയാണ് പിതാവിന്റെ വിയോഗ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. കുടുംബചിത്രത്തിനൊപ്പം ഞങ്ങളുടെ പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ, എന്ന ക്യാപ്ഷൻ നൽകി പോസ്റ്റ്‌ ചെയ്തു.

മൃ തദേ ഹം ചക്കരപ്പറമ്പിലെ കെന്റ് നാലുകെട്ടിൽ ബുധനാഴ്ച 11 വരെ പൊതുദർശനത്തിനു വെച്ചു. ശേഷം പച്ചാളം ശ്മശാനത്തിൽ സംസ്കറിച്ചു.ഗായിക അഭിരാമി സുരേഷാണ് ഇളയ മകൾ.സംസ്കാരത്തിന്റെ എല്ലാ ചടങ്ങുകൾക്കും ഗോപി സുന്ദർ ഉണ്ടായിരുന്നു കുടുംബത്തിനൊപ്പം.

മലയാള ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമാണ് പി ആര്‍ സുരേഷ്. 2018ല്‍ നിമിഷം എന്ന ചിത്രം സംവിധാനം ചെയ്തു. റിയാസ് ഖാന്‍, സാദിഖ്, ജി.കെ പിള്ള,അഖില്‍ നായര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ നിര്‍മ്മാതാവു കൂടിയാണ് സുരേഷ്.

Scroll to Top