പ്രിയകൂട്ടുകാരൻ ബാബു ആന്റണിയ്ക്ക് ഒപ്പം നോമ്പ് മുറിച്ച് റഹ്മാൻ.

മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക് സിനിമയിലും ഒരുപോലെ തിളങ്ങിയ നടനാണ് റഹ്മാൻ.’ കൂടെവിടെ ‘എന്ന മലയാളം ചിത്രത്തിലൂടെയാണ് റഹ്മാൻ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് നൂറോളം സിനിമകളിൽ അഭിനയിച്ചിടുണ്ട്. സോഷ്യൽ മീഡിയകളിലും താരം സജീവമാണ്റഹ്‌മാനെ പോലെ കുടുംബവും പ്രേക്ഷക പ്രിയങ്കരരാണ്. ഭാര്യ മെഹറും, രണ്ടു പെൺമക്കളും അടങ്ങുന്നതാണ് റഹ്‌മാന്റെ കുടുംബം.എന്നാൽ മെഹറിനെ ജീവിത സഖിയാക്കിയ കഥ പ്രേക്ഷകർക്ക് സുപരിചിതമല്ല.

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് റഹ്മാൻ സംഗീത സംവിധായകനായ റഹ്‌മാന്റെ ഭാര്യാ സഹോദരിയായ മെഹറിനെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും.സോഷ്യൽ മീഡിയകളിലും താരം സജീവമാണ്.റഹ്മാനെ പോലെ കുടുംബവും പ്രേക്ഷക പ്രിയങ്കരരാണ്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം പോസ്റ്റ്‌ ചെയ്യാറുണ്ട്.

ഇപ്പോഴിത വൈറൽ ആകുന്നത് റഹ്മാൻ പോസ്റ്റ്‌ ചെയ്ത ഫോട്ടോയാണ്. തന്റെ പ്രിയസുഹൃത്ത് ബാബു ആന്റണിക്ക് ഒപ്പം നോമ്പ് തുറക്കുന്ന ഫോട്ടോയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ഫോട്ടോയ്ക്ക് റഹ്മാൻ കാപ്ഷൻ നൽകിയിരിക്കുന്നത് ഇങ്ങനെ,ഒരു വിസ്മയത്തോടെ ആവേശകരമായ ഇഫ്താർ, ഒരു മികച്ച സുഹൃത്തിനൊപ്പം ഫാസ്റ്റ് ഓപ്പണിംഗിനായി ചേർന്നു. മനോഹരമായ ചില സംഭാഷണങ്ങൾ. അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ മദനോൽസവമോവി, ഹൗ ലൗലി എന്ന സിനിമയുടെ വിജയം കേട്ടതിൽ വളരെ സന്തോഷം.

നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.ഈ ചിത്രം ബാബു ആന്റണിയും തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.ഇന്ന് നോമ്പുതുറക്കാൻ റഹ്മാൻ എന്നെ ക്ഷണിച്ചു. നന്ദി സുഹൃത്തേ. ആദ്യ സിനിമ “ചിലമ്പ്” മുതൽ ഞങ്ങൾ പരസ്പരം സൗഹൃദത്തിലായിരുന്നു.’ എന്നാണ് ബാബു ആന്റണി കുറിച്ചത്.

Scroll to Top