ഇത് ബാബു കുടുങ്ങിപ്പോയ മലയല്ലേ,എന്നാൽ ഇത് ആ മലയല്ല, ജംസ്യുട്ടിൽ ചിത്രങ്ങൾ പങ്കുവെച്ച് അമൃത നായർ.

കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമൃത യാണ് . മുൻപ് ശീതളിനെ അവതരിപ്പിച്ച പാർവതി വിവാഹത്തെ തുടർന്ന് സീരിയലിൽ നിന്നും പിന്മാറിയതോടെയാണ് ശീതളായി അമൃത എത്തിയത്.സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെയാണ് അമൃത പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് .നിരവധി ആരാധകരുള്ള താരമാണ് അമൃത.

കുടുംബവിളക്കിൽ നെഗറ്റീവ് കഥാപാത്രമായാണ് അമൃത എത്തിയത്.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അമൃത.തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ തന്റെ പുതിയ ചിത്രങ്ങൾ ആണ് പങ്കുവെച്ചിരിക്കുന്നത്.

ചിത്രങ്ങളിലെല്ലാം തന്നെ താരം അതീവ ക്യൂട്ട് ആയിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ജംപ് സ്യൂട്ട് ആണ് താരം ചിത്രത്തിൽ ധരിച്ചിരിക്കുന്നത്. ചെറിയ പിള്ളേരെ പോലെയുണ്ട് കാണാൻ എന്നാണ് പ്രേക്ഷകർ കൗതുകത്തോടെ പറയുന്നത്.ചിത്രത്തിന് പിന്നിലുള്ള മല ബാബു കുടുങ്ങി പോയ മലയാണോ എന്നൊക്കെയാണ് കമ്മെന്റുകൾ. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top