മക്കൾക്കൊപ്പം ആറ്റുകാൽ പൊങ്കാല അർപ്പിച്ച് ആനി ഷാജി കൈലാസ്.

ആറ്റുകാലമ്മയുടെ പൊങ്കാല ആയിരുന്നു ഇന്ന്. കോവിഡ് പ്രതിസന്ധി മൂലം തുടർച്ചയായി രണ്ടാം വർഷവും വീട്ടുമുറ്റത്താണ് ദേവിക്ക് പൊങ്കാല സമർപ്പിക്കുന്നത്.1500 പേർ മാത്രം പങ്കെടുക്കാൻ ആണ് ആദ്യം സർക്കാർ തീരുമാനം ഇട്ടത്. എന്നാൽ അത് പ്രശ്നങ്ങൾക്ക് വഴി വെക്കുമെന്ന് ഉണ്ടായി. ആ അവസരത്തിൽ ക്ഷേത്ര സമിതി തീരുമാനം എടുക്കുക ആയിരുന്നു, വീടുകളിൽ തന്നെ പൊങ്കാല ഇടുന്നത്.ആറ്റുകാൽ പൊങ്കാല ഇടാൻ മലയാളി താരങ്ങളും ഉണ്ടായി. പതിവ് പോലെ മലയാള താരം ചിപ്പിയും ഉണ്ടായി. വീടിന്റെ മുറ്റത്തണ് താരങ്ങൾ പൊങ്കാല ഇട്ടത്. മകൾക്കൊപ്പമാണ് പൊങ്കാല ഇട്ടത്.

ഈ അവസരത്തിൽ വൈറൽ ആകുന്നത് ചിപ്പിയുടെ വാക്കുകളാണ്.ആറ്റുകാലമ്മയ്ക്ക് പൂർണ്ണ നിറവോടെയാണ് പൊങ്കാല ഇടുന്നത്.ലോകത്തിൽ എത്തിയിരിക്കുന്ന ഈ മഹാമാരി എത്രയും വേഗം ലോകത്തിൽ നിന്നും മാറിയ ശേഷം, അമ്മയുടെ നടയിൽ വന്ന് പൊങ്കാല അർപ്പിക്കുവാൻ കഴിയണമെന്ന് ആഗ്രഹിക്കുന്നു. പല ദേശങ്ങളിലുള്ള സ്ത്രീകൾ ഒരുമിച്ച് ഭക്തിയോടെ പൊങ്കാല അർപ്പിക്കുന്നതിൻ്റെ തൃപ്തി വലുതാണ്. ആ ഒരു വിഷമം മാത്രമാണ് മനസിലുള്ളത്. ഷാജിഏട്ടൻ കഴിഞ്ഞ വർഷം ഉണ്ടായിരുന്നു. ഈ വർഷം ഓരോ ജോലികളിൽ തിരക്കായി പോയി എന്നും താരം വ്യക്തമാക്കി.

VIDEO

Scroll to Top