ആറ്റുകാൽഅമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ചിപ്പി, കല്പന ചേച്ചിയെ ഒരുപാട് മിസ്സ് ചെയുനെന്ന് താരം.

ആറ്റുകാലമ്മയുടെ പൊങ്കാല ആയിരുന്നു ഇന്ന്. കോവിഡ് പ്രതിസന്ധി മൂലം തുടർച്ചയായി രണ്ടാം വർഷവും വീട്ടുമുറ്റത്താണ് ദേവിക്ക് പൊങ്കാല സമർപ്പിക്കുന്നത്.1500 പേർ മാത്രം പങ്കെടുക്കാൻ ആണ് ആദ്യം സർക്കാർ തീരുമാനം ഇട്ടത്. എന്നാൽ അത് പ്രശ്നങ്ങൾക്ക് വഴി വെക്കുമെന്ന് ഉണ്ടായി. ആ അവസരത്തിൽ ക്ഷേത്ര സമിതി തീരുമാനം എടുക്കുക ആയിരുന്നു, വീടുകളിൽ തന്നെ പൊങ്കാല ഇടുന്നത്.

ആറ്റുകാൽ പൊങ്കാല ഇടാൻ മലയാളി താരങ്ങളും ഉണ്ടായി. പതിവ് പോലെ മലയാള താരം ചിപ്പിയും ഉണ്ടായി. വീടിന്റെ മുറ്റത്തണ് പൊങ്കാല ഇട്ടത്ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ചിപ്പിയ്ക്ക് ട്രോളുകൾ വരാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് ചിപ്പിയുടെ വാക്കുകളാണ്. ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ തുടങ്ങിയിട്ട് 15 വർഷത്തിൽ ഏറെയായി. ഒരു പ്രേത്യേക കാര്യം നേർന്ന് പൊങ്കാല എടുക്കാറില്ല.

എല്ലാവർക്കും നല്ലത് വരാൻ വേണ്ടി ചെയ്യുന്നു. ഈ അവസരത്തിൽ ഒരുപാട് മിസ്സ് ചെയ്യുന്നു. എല്ലാ വർഷവും ഒരുമിച്ചാണ് പൊങ്കാല ഇടുന്നത്. ഇനി അടുത്ത വർഷ മെങ്കിലും ക്ഷേത്രത്തിൽ ഇടാൻ സാധിക്കണമെന്ന് ആഗ്രഹിക്കുന്നു.

VIDEO

Scroll to Top