ഹൽദി ചടങ്ങിൽ മകളെ മഞ്ഞളിൽ കുളിപ്പിച്ച് ആശ ശരത്തും കുടുംബവും; വിഡിയോ !!

മിനിസ്ക്രീനിലൂടെ മലയാളപ്രേക്ഷകരുടെ പ്രിയ താരമാണ് ആശാ ശരത്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം.സക്കറിയയുടേ ഗർഭിണികൾ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയ താരമാണ് ആശാ ശരത്ത്. നിഴലും നിലാവും പറയുന്നത് എന്ന ടെലിഫിലിം ആണ് ആദ്യം ചെയ്തത്. ഈ ടെലിഫിലിമിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് ആശ നേടി.ഇതിനു ശേഷം കുങ്കുമപ്പൂവ് എന്ന പരമ്പരയിൽ ജയന്തി എന്ന പോലീസ് ഓഫീസർടെ വേഷം ചെയ്ത് ശ്രദ്ധേയയായി.ഇതിന് ദുബായിൽ 4 ശാഖകൾ ഉണ്ട്.

ഈ കഴിഞ്ഞ ദിവസമായിരുന്നു നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകളുടെ വിവാഹം നടന്നത്. ഉത്തരയുടെ വിവാഹചടങ്ങിന്റെ വിഡിയോയോണ് സോഷ്യൽ മീഡിയയ്യയിൽ വൈറലായിരുന്നു.നടിയും നര്‍ത്തകിയും കൂടിയായ ഉത്തരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത് ആദിത്യനാണ്.വിഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.പച്ച പട്ടു സാരിയിൽ അതീവ സുന്ദരിയായാണ് ആശാ ശരത് എത്തിയത്. വിവാഹ തലേന്ന് നടന്ന മൈലാഞ്ചി കല്യാണത്തിന്റെ വിഡിയോയും വൈറലായിരുന്നു.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം. മകളുടെ വിവാഹ ചടങ്ങുകളുടെ ഫോട്ടോസ് പങ്കുവെക്കുന്നതിന് ഒപ്പം ഹൽദി ചടങ്ങിലെ ചിത്രങ്ങളും ആശ ശരത് പങ്കുവച്ചിരിക്കുകയാണ്.വളരെ ആഘോഷപൂർവമായാണ് എല്ലാ ചടങ്ങുകളും നടന്നത്. മകൾ ഉത്തരയെ വരൻ മഞ്ഞളിൽ കുളിപ്പിക്കുന്നതും മറ്റ് രസകരമായ നിമിഷങ്ങളുമൊക്കെ ആശ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയത്.

Scroll to Top