ഈ ഫോട്ടോയ്ക്ക് പറ്റിയൊരു ക്യാപ്ഷൻ പറയാമോ, സഹോദരങ്ങൾ വീട്ടിൽ കാണാൻ വന്നപ്പോഴുള്ള ഫോട്ടോസുമായി ബാല.

സോഷ്യൽ മീഡിയയിൽ മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് യൂട്യൂബ് വ്ളോഗറെ ചീ ത്ത വിളിച്ച സംഭവം വൈറൽ ആയിരുന്നു.ഈ സംഭവത്തിൽ ഉണ്ണി മുകുന്ദനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് എത്തിയിരുന്നു. താരവും ഈ സംഭവത്തിന് വ്യക്തത നൽകിയിരുന്നു. പറഞ്ഞ രീതിയോട് എതിര്‍പ്പുണ്ടെങ്കിലും പറഞ്ഞതിനോട് എതിര്‍പ്പില്ല. എന്റെ വീട്ടുകാരെ അനാവശ്യം ഇനിയും പ്രതികരിക്കും. ഇതിലൂടെ സിനിമയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടലും സന്തോഷം മാത്രം ഉള്ളെന്ന് ഉണ്ണി പറഞ്ഞു. അതുപോലെ തന്നെ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ്‌ വർക്കിയും ഉണ്ണി മുകുന്ദനെ കുറിച്ച് വിമർശനങ്ങളുമായി എത്തിയിരുന്നു. ഇടിയാണ് ഇവന്റെ മെയിൻ.

പുള്ളി ഭയങ്കര കലിപ്പാ, എനിക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്, നിത്യ മേനോനെ ഇഷ്ടമായിരുന്ന സമയത്ത് എന്നൊക്ക സന്തോഷ്‌ വർക്കിയും പറഞ്ഞിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ബാല തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്.ഉണ്ണി മുകുന്ദനുമായി പ്രശ്നം ഉണ്ടായ യൂട്യൂബറും സന്തോഷ്‌ വർക്കിയ്ക്കും ഒപ്പമുള്ള ഫോട്ടോസ് ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.സഹോദരങ്ങൾ വീട്ടിൽ കാണാൻ വന്നപ്പോൾ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇത് കണ്ടതോടെ നിരവധി പേരാണ് കമ്മെന്റുകളുമായി രംഗത്ത് എത്തിയത്.നാന് ഉണ്ണി മുകുന്ദന്‍, പൃഥിരാജ് ബെല്‍റ്റ് ഇനിയില്ല.ഇനി പുതിയ ബെല്‍റ്റ്,ശത്രുവിന്റെ ശത്രു മിത്രം തുടങ്ങി പരിഹാസ രീതിയിലുള്ള കമ്മെന്റുകളും ഇക്കൂട്ടത്തിൽ പെടുന്നു.

Scroll to Top