Blog

Stories and tips for traveling the globe or your own neighborhood.

ഗുരുവായൂരിലെ ഥാർ ലേലം ചെയ്തു; 43 ലക്ഷം രൂപയ്ക്ക് വിഘ്നേഷ് വിജയകുമാർ സ്വന്തമാക്കി.

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച മഹീന്ദ്ര കമ്പനിയുടെ ഥാര്‍ വാഹനം ലേ ലത്തിൽ ലഭിച്ചത് റെക്കോർഡ് തുക

കാലുകൾ പൊള്ളാതിരിക്കാൻ തന്റെ ഷൂവിന്റെ പുറത്ത് നിർത്തി ഗോപി സുന്ദർ, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ.

പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്

പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ, തനിക്ക് സംഭവിച്ച പരിക്കിനെ കുറിച്ച് വിഷ്ണുവിന് പറയാനുള്ളത്.

വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടനും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റ‌ിരുന്നു.

Scroll to Top