Blog

Stories and tips for traveling the globe or your own neighborhood.

നിർഭാഗ്യവശാൽ വിവാഹത്തിന് വരാൻ സാധിച്ചില്ല, ഉടനെ കാണാം, നയനും വിക്കിയ്ക്കും ആശംസകളുമായി പ്രിഥ്വിരാജ്.

ഏഴ് വർഷത്തെ പ്രണയത്തിനോടുവിൽ പ്രേക്ഷകരുടെ കാത്തിരിപ്പിനോടുവിൽ നയൻതാരയും വിഘ്‌നേഷ് ശിവനും ഇന്നലെ വിവാഹിതർ ആയി

5 മിനിറ്റ് മാത്രം റോളക്സ് എന്ന കഥാപാത്രം, വിക്രം സിനിമയിൽ പ്രതിഫലം വാങ്ങിക്കാതെ സൂര്യ.

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം തീയേറ്ററുകളിൽ ആവേശതിരയടിക്കുകയാണ്.

പങ്കാളി മോണിക്കയെ കാണാന്‍ ഓടിയെത്തി ജാസ്മിന്‍; നിമിഷയുടെ കൂടെ മൂന്നാറിൽ ആഘോഷിച്ച് ജാസ്മിൻ.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന ബിഗ് ബോസ് കഴിഞ്ഞ ദിവസങ്ങളിൽ വളരെ ആകാംശയോടെയാണ് കടന്ന് പോയത്.

70 ദിവസത്തിന് ശേഷം ഡാഡയെ കാണാൻ, മകൾക്കൊപ്പം ജോർദാനിലേക്ക് പ്രിഥ്വിയുടെ അടുത്തേക്ക് സുപ്രിയ.

മലയാള സിനിമ താരം പൃഥ്വിരാജിനോടുള്ള അതേ ഇഷ്ടം തന്നെയാണ് ഭാര്യ സുപ്രിയയോടും മലയാളി പ്രേക്ഷകർക്ക് ഉള്ളത്.

Scroll to Top