ദുൽഖറിന്റെ കാർ നമ്പർ പോലും തെറ്റ്, സിനിമതാരം കാർ ഡ്രിഫ്റ്റ് ചെയ്തത് ആർക്കും പ്ര ശ്‌നമല്ല, പാവങ്ങളെ പിഴിയുന്നു : ഇബുൾ ജെറ്റ്.

വാന്‍ ലൈഫ് യുട്യൂബ് ചാനലായ ഇ ബുള്‍ജെറ്റിന്റെ വാഹനം മോട്ടോര്‍ വാഹന വകുപ്പ് ക സ്റ്റ ഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട പ്രശ്‌ നങ്ങള്‍ വാര്‍ത്തകളിൽ മുൻപ് നിറഞ്ഞിരുന്നു. വാഹനത്തിന് നിയമങ്ങള്‍ ലം ഘിച്ച് രൂപമാറ്റം വരുത്തിയതും നികുതി ഇനത്തില്‍ അടക്കേണ്ട തുകയില്‍ വീഴച വരുത്തിയതും കാണിച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഇവർക്ക് എതിരെ കേ സ് എടുത്തത് . ഇപ്പോൾ കുറുപ്പ് സിനിമയുടെ പ്രെമോഷന് വേണ്ടി കാർ സ്റ്റിക്കർ ഒട്ടിച്ച് റോഡിൽ ഇറക്കിയ സംഭവുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് ഇവർ. ഇൻസ്റ്റാഗ്രാം ലൈവിൽ കൂടെയാണ് വീഡിയോ ചെയ്തിരിക്കുന്നത്.

കാറിലെ നമ്പർ പോലും തെറ്റാണ്.സ്വകാര്യവാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കാൻ പറ്റില്ലെന്നാണ് ഞങ്ങളോട് അന്ന് അധികൃതർ പറഞ്ഞത്. കുറുപ്പ് കാറിന് ഇത് ബാധകമല്ലേ. ഞങ്ങളുടെ വണ്ടിയുടെ ആർസി വരെ കട്ട്‌ ചെയ്തു. ഒരു പാവപ്പെട്ടവ ആൾ കാർ ഒന്ന് കറക്കി എന്ന് പറഞ്ഞ് ലൈസൻസ് കട്ട്‌ ചെയ്തു. എന്നാൽ ദുൽഖർ കാർ ഡ്രിഫ്ട് ചെയ്തതിന് ആർക്കും പ്രശ്നമില്ല.സിനിമ നടൻ ചെയ്താൽ അത് തെറ്റല്ലേ.ഇവിടെ പാവപ്പെട്ടവനെ പ ഴി യുകയാണ്. വലിയ ആളുകളെ പേടിയാണ് അവരെ െതാടില്ല. പ ണി തെ റിക്കുമോ എന്ന പേടി. സ്വകാര്യവാഹനങ്ങളിൽ പറ്റില്ലെന്നും ടാക്സി വാഹനങ്ങളിൽ മാത്രമേ സ്റ്റിക്കർ പതിപ്പിക്കാൻ നിയമമുള്ളൂ എന്നുമിരിക്കെ കുറുപ്പ് കാറിന് എങ്ങനെ അധികൃതർ അനുമതി കൊടുതത്

Scroll to Top