പിണറായി വിജയൻ സാർ ട്രോൾ ബാൻ ചെയ്യണം, എന്നെകൊണ്ട് വെറുതെ കേ സ് കൊടുപ്പിക്കരുത് : ഗായത്രി സുരേഷ്.

കഴിഞ്ഞ കുറച്ച് നാളുകൾക്കു മുൻപ് ഗായത്രി സുരേഷ് നിരവധി വിമർ ശനങ്ങൾക്കും ട്രോളുകൾക്കും ഇ രയാകേണ്ടി വന്നിട്ടുണ്ട്. താരത്തിന്റെ വാഹനം അപ കടം ഉണ്ടാക്കിയിട്ടും നിർത്താതെ പോയതിലാണ് പ്രശ് നങ്ങൾ തുടങ്ങുന്നത്. താരം എന്ന് ലൈവിൽ വന്ന് പറഞ്ഞ വാക്കുകളാണ് ഇതിന് കാരണം. ഒരു സമയം വരെ ട്രോളുകളുടെ പെരുമഴ ആയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ ലൈവ് ആണ്. ഇൻസ്റ്റാഗ്രാമിൽ കൂടെയാണ് ലൈവ് വന്നത്. ലൈവിൽ ട്രോളുകൾ ബാൻ ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അപേക്ഷിക്കുകയാണ്. ലൈവിൽ താരം പറയുന്നത് ഇങ്ങനെ, എനിക്ക് പറയാൻ ഉള്ളത് പിണറായി വിജയൻ സാറിനോട് ആണ്.

ദയവ് ചെയ്ത് സോഷ്യൽ മീഡിയ ട്രോളുകളും കമന്റും ബാൻ ചെയ്യണം. കമന്റ്‌ ഓഫ്‌ ആകിയില്ലെങ്കിലും ട്രോൾ ബാൻ ചെയ്യണം. ഞാൻ ഈ പറയുന്നത് നടക്കുമോ എന്നറിയില്ല. ഇത് സ്ത്രീകളുടെ മാ നന ഷ്ടം തന്നെയാണ്. ഒരു വക്കീലിനോട് ചോദിച്ചാൽ അറിയാം ഇതിലെ വകുപ്പുകൾ. സെ ക്ഷ്വൽ ഹറാ സ്മെന്റ് എന്നൊക്ക പറയാൻ പറ്റുമോ എന്നറിയില്ല. എന്നെകൊണ്ട് വെറുതെ കേ സ് കൊടുപ്പിക്കരുത്. ഒരാളെ അടിച്ചമർത്തുകയാണ് ചെയ്യുന്നത്.ഇത് പറയുന്നത് കൊണ്ട് സിനിമ വരില്ലേ ആളുകൾ ഇഷ്ടപ്പെടില്ലെ എന്നൊക്ക ഞാൻ നോക്കുന്നില്ല.ഈ ഒന്നോ രണ്ടോ ലക്ഷം ഉള്ള ആളുകൾ വളർന്ന കൂട. ഇത് വളർന്ന ഒരു കേരളം ആകും. വെറുതെ എന്തിന് മിണ്ടാതിരിക്കുന്നെ, മിണ്ടാതിരിന്നിട്ട് കാര്യമില്ല.നിരവധി പേരാണ് വീഡിയോയെ കമ്മെന്റുമായി എത്തിയത്.

VIDEO

Scroll to Top