മലപ്പുറത്ത് പ ന്നി വിളമ്പിയെങ്കിൽ നിങ്ങള്‍ ഡിവൈഎഫ്ഐ‌, ഫോട്ടോ പിൻവലിക്കണമെങ്കിൽ : ഹരീഷ് പേരടി.

എറണാകുളം ജില്ലയിൽ സം ഘപരിവാറിന്റെ വി ദ്വേഷ പ്രച രണങ്ങൾക്കെതിരെ നടത്തിയ ഫുഡ് ഫെസ്റ്റിൽ പോര്‍ക്ക് അടക്കം വിളമ്പിയിരുന്നു. ഭക്ഷണത്തിൽ മതം കലർത്തുന്ന സം ഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ എന്ന ബാനർ ഉയർത്തിയാണ് ഫുഡ് സ്ട്രീറ്റ് എന്ന പേരിൽ പെരുമ്പാവൂരില്‍ ഫുഡ് ഫെസ്റ്റ് നടത്തിയത്.ഹലാൽ വി വാദത്തെ ചൊല്ലി ഡിവൈഎഫ്ഐ ഫുഡ്‌സ്ട്രീറ്റ്‌ തിരുവനന്തപുരത്തും നടത്തി.ഇത് ഉത്ഘടനം ചെയ്തത് എഎ റഹീമും മുരുകൻ കാട്ടാക്കട മുഖ്യപ്രഭാഷണം നടത്തി.എന്നാൽ ഈ സമരത്തിനൊക്കെ തക്കതായ ഒരു ചോദ്യവുമായി എത്തുകയാണ് സിനിമ താരം ഹരീഷ് പേരടി. ഇദ്ദേഹം തന്റെ നയങ്ങൾ വ്യക്തമാക്കാറുണ്ട്.മലപ്പുറത്തും കോഴിക്കോടും പോർക്ക് വിളമ്പിയോ എന്നും ഇദ്ദേഹം ചോദിക്കുന്നു.

മലപ്പുറത്ത് പ ന്നി വിളമ്പിയെങ്കിൽ നിങ്ങള്‍ ഡിവൈഎഫ്ഐ‌ എന്നും ഇദ്ദേഹം പോസ്റ്റിലൂടെ പറയുന്നു. താരത്തിന്റെ ഫേസ്ബുക് പോസ്റ്റ്‌ ഇതിനോടകം തന്നെ വൈറൽ ആണ്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,Dyfi യോട് ഒരു ചോദ്യം …മലപ്പുറത്ത് പ ന്നി വിളമ്പിയോ?..ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു.മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും DYFIയുടെ മലപ്പുറം പേജിൽ പോലും കണ്ടില്ല..മലപ്പുറത്ത് പ ന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ DYFI ആണ്…അല്ലെങ്കിൽ..വെറും ഡിങ്കോളാഫികളാണ്..മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒർജിനൽ ഫോട്ടോ അയ്ച്ച് തന്നാൽ ഈ പോസ്റ്റ് പിൻ വലിക്കുന്നതാണ്…ലാൽ സലാം.

FACEBOOK POST

Scroll to Top