സോഷ്യൽ മീഡിയയിൽ വൈറലായി ഗൗരി നമ്പൂതിരിപാടിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ!!

സോഷ്യൽമീഡിയയിൽ നിരവധി ഫോട്ടോഷൂ ട്ടുകൾ വൈറൽ ആകാറുണ്ട്. പലതും പല ആശയങ്ങളിൽ ഉൾകൊള്ളിച്ചതാണ്. ഇപ്പോഴിതാ വൈറൽ ആകുന്നത് റെയിൻബോ മീഡിയ ഫോട്ടോഗ്രാഫിയുടെ ചിത്രങ്ങളാണ്. സ്പോർട്സ് ഡ്രെസ്സിൽ ഗ്ലാമറസ് ലൂക്കിലുള്ള മോഡൽ ഗൗരി നമ്പൂതിരിപ്പാടിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ആരോഗ്യകരമായ ഡൈറ്റിനെ പ്രോസാഹിപ്പിക്കുന്ന രീതിയിലുള്ള ഫോട്ടോഷൂട്ടാണ് പങ്കുവെച്ചിരിക്കുന്നത്.

ആത്മാവിലെ ആനന്ദമേ എന്ന ആൽബത്തിലൂടെ പ്രശസ്തയായ താരമാണ് ഗൗരി നമ്പൂതിരിപ്പാടാണ് . നിരവധി സിനിമകളിൽ അഭിനയിച്ച ഗൗരി ഒരു ബിസിനസ് വുമൺ കൂടിയാണ് . ശരത് ഘോഷ് ആണ് ഇ മനോഹര ചിത്രങ്ങൾക്ക് ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

Scroll to Top