മോഡേൺ ഡ്രെസ്സിൽ സ്റ്റൈലിഷ് ലുക്കിൽ ഹണിറോസ് ; സൗന്ദര്യത്തിന്റെ രഹസ്യമെന്തെന്ന് ആരാധകർ !!വൈറൽ ഫോട്ടോസ്

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഹണി റോസ്. നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ ഹണി റോസിന് സാധിച്ചിട്ടുണ്ട്. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത് എങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു.

“റിങ് മാസ്റ്ററിൽ” ദിലീപിന്റെ നായികയായി അഭിനയിക്കാൻ ഹണി റോസിന് സാധിച്ചു.ഇന്ന് തെന്നിന്ത്യയിലെ ബിഗ് പ്രൊജക്ടുകളുടെ ഭാഗമാകുകയാണ് താരം. തെലുങ്കില്‍ പുറത്തിറങ്ങിയ വീരസിംഹ റെഡിയാണ് ഹണിയുടെ ഏറ്റവും പുതിയ ചിത്രം.സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഫോട്ടോകൾ വൈറൽ ആകാറുണ്ട്.ഇൻസ്റ്റാഗ്രാമിൽ 13 ലക്ഷം ഫോള്ളോവെർസ് ആണ് താരത്തിനുള്ളത്.ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഒരു ഉൽഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതിന്റെ ചിത്രങ്ങളാണ് ഇത്.മോഡേൺ ഡ്രെസ്സിലാണ് താരം ഇത്തവണ എത്തിയത്. ബോഡി ഫിറ്റായ സ്‌കേര്‍ട്ടിലും ടോപ്പിലുമാണ് ഹണി എത്തിയത്.ഷിക്കു ജെ ഒഫീഷ്യൽ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.ചിത്രങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. അതീവ സുന്ദരിയും ഹോട് ലൂക്കിലുമാണ് താരം ഉള്ളത്. നിരവധി പേരാണ് ഫോട്ടോയ്ക്ക്‌ ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top