കടൽ തീരത്ത് ചാടിക്കളിച്ച് ജസീല; ഹോട്ടെന്ന് ആരാധകർ !! വൈറൽ ഫോട്ടോസ്

സ്റ്റാർ മാജിക്‌ എന്ന പ്രോഗ്രാമിലൂടെ മലയാള പ്രേക്ഷകർക് ഏറെ പ്രിയങ്കരി ആയി മാറിയ താരമാണ് ജസീല പാർവീൻ.കന്നഡ സിനിമാലോകത്ത് നിന്ന് മലയാളത്തിലേക്ക് എത്തിയ നടിയാണ് ജസീല.സൂര്യ ടി വിയിലെ തേനും വയമ്പും എന്ന പരിപാടിയിലൂടെയാണ് താരം എത്തുന്നത്.സ്റ്റർമാജിക്കിലൂടെ ഫേമസ് ആയ താരം നിരവധി വെബ് സീരിയസിലും അഭിനയിച്ചിട്ടുണ്ട്.

ശരീര സൗദര്യം കാത്തുസൂക്ഷിക്കുന്ന നടിമാരിൽ ഒരാളാണ് ജസീല. താരം ജിമ്മിൽ വർക്ഔട് ചെയുന്ന വീഡിയോസ് ഉം ഫോട്ടോസുമെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോസാണ് വൈറലാകുന്നത്. കടൽ തീരത്ത് ഉയരത്തിൽ ചാടി പല പോസുകളിൽ നിൽക്കുന്ന ജസീലയുടെ ഫോട്ടോഷൂട്ട് ഇപ്പോൾ വൈറലായിരിക്കുകയാണ്.

സെനി പി ആറുകാട്ട് എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രങ്ങളിൽ ജസീലയെ കാണാൻ ഹോട്ട് ആയിട്ടുണ്ടെന്ന് ആണ് ആരാധകരുടെ കമന്റ്.

Scroll to Top