‘പാന്റ്സ് ഇടാൻ മറന്നോ’ – രശ്മിക മന്ദാനയെ കണ്ട് അന്തംവിട്ട് ആരാധകർ !!

തെന്നിന്ത്യയിൽ തുടങ്ങി ഇന്ന് ബോളിവുഡിൽ തന്നെ കുറഞ്ഞ കാലത്തിനുള്ളിൽ ചുവടുറപ്പിച്ച നടിയാണ് രശ്മിക മന്ദാന.തെന്നിന്ത്യയിൽ വർഷങ്ങളായി തുടരുന്ന പല നായികമാരും ഇപ്പോഴാണ് ബോളിവുഡിൽ അവസരങ്ങൾ തേടുന്നത്. ഇവർക്കിടയിലാണ് കുറഞ്ഞ കാലത്തിനുള്ളിൽ രശ്മിക കുതിച്ചു കയറിയത്.അല്ലു അർജുൻ നായകനായ ഏറ്റവും പുതിയ ചിത്രം പുഷ്പയുടെ ഗംഭീര വിജയത്തിനു പിന്നാലെ രശ്മികയുടെ താരമൂല്യവും കുത്തനെ ഉയർന്നിരിക്കുകയാണ്.

പുഷ്പയിലെ അല്ലുവിന്റെ നായികാവേഷം കൂടി ആരാധകർ ഏറ്റെടുത്തതോടെ സോഷ്യൽ ലോകത്തും രശ്മികയുടെ ആരാധകരുടെ എണ്ണം ഇരട്ടിയായി. ഇപ്പോൾ വൈറലായിരിക്കുന്നത് രശ്മികയുടെ എയർപോർട്ട് ലുക്കാണ്. എന്നാൽ, വിമാനത്താവളത്തിൽ രശ്മിക എത്തിയ വേഷവിധാനത്തിന് എതിരെയാണ് ഇപ്പോൾ ആരാധകർ രംഗത്ത് എത്തിയിരിക്കുന്നത്.സ്വെറ്റ്ഷർട്ടും ഡെനിം ഷോർട്സുമായിരുന്നു രശ്മികയുടെ വേഷം. ഷോർട്സിന്റെ ഇറക്കം കുറഞ്ഞതാണ് ചിലരെ ചൊടിപ്പിച്ചത്.

പാന്റ്സ് ധരിക്കാൻ മറന്നോ, പ്രശസ്തി കൂടുമ്പോൾ തുണിയുടെ നീളം കുറയുമോ എന്നിങ്ങനെയാണ് നടിക്കു നേരെ ഉയരുന്ന വി മർശനങ്ങൾ.ഒരുവശത്ത് വി മർശനം തുടരുന്നതിതിനിടെ താരത്തിന് ആരാധക പിന്തുണയും ഏറിയിട്ടുണ്ട്. അവർ എന്തു വസ്ത്രം ധരിക്കണമെന്നത് അവരുടെ സ്വാതന്ത്ര്യമാണ്, അതിൽ കൈ കടത്തി അഭിപ്രായം പറയേണ്ടതില്ലെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്.

Scroll to Top