കൃഷ്ണകുമാറിന്റെ നാല് സുന്ദരികളുടെ കിടിലൻ ഡാൻസ് പെർഫോമൻസ്, കമ്മെന്റ്സുമായി ആരാധകർ.

ഒരുപാട് ആരാധകരുളള താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരൊക്കെ ഇൻസ്റ്റാഗ്രാമിലെ ധാരാളം ഫോളോവേഴ്സുള്ള താരങ്ങളാണ്. ഇപ്പോള്‍ യൂട്യൂബിലും ഇവര്‍ തിളങ്ങുന്ന താരങ്ങളാണ്.ഇവരുടെ വ്ലോഗിങ് വീഡിയോസ് എല്ലാം തന്നെ യൂട്യൂബിൽ നമ്പർ വൺ ആയി ട്രെൻഡിങ് നിൽക്കാറുണ്ട്.

ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ഇവർ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്.ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.മലയാള സിനിമമേഖലയിൽ തന്റെതായ ഇടംകൈവരിച്ച താരമാണ് അഹാന കൃഷ്ണൻ. ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി.

2014 ഇൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ മടിക്കാറില്ല. അതുകൊണ്ട് തന്നെ സൈബർ വിമർശനങ്ങളും ഏറെയാണ്.രണ്ടാമത്തെ മകൾ ദിയ കൃഷ്ണയും ഓസി ടാൾക്സ് എന്ന യൂട്യൂബ് ചാനലിലൂടെ ആക്റ്റീവ് ആണ്.ലോക്ഡൗൺ കാലതാണ് ചാനൽ തുടങ്ങിയത്.3 ലക്ഷത്തിലധികം സബ്സ്ക്രബേർസ് ആണ് താരത്തിന് ഉള്ളത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഡാൻസ് വീഡിയോ ആണ്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അഹാന പങ്കുവെച്ച വീഡിയോ ആണ് വൈറൽ ആകുന്നത്. ഹിന്ദി പാട്ടിനൊപ്പം അനിയത്തിമാർക്കൊപ്പം ഡാൻസ് കളിക്കുകയാണ്.വിദേശരാജ്യത്ത് കുടുംബത്തോടൊപ്പം യാത്ര പോയപ്പോഴുള്ള വീഡിയോ ആണ് ഇത്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

VIDEO

Scroll to Top