കെപിഎഎസി ലളിതയ്ക്ക് സാമ്പാദ്യം ഒന്നുമില്ല, അവർ നാടിന്റെ സ്വത്താണ്, ചികിത്സയ്ക്ക് സഹായം നൽകും : വി അബ്ദുൽ റഹ്മാൻ.

കഴിഞ്ഞ ദിവസങ്ങളിൽ കെപിഎഎസി ലളിത വ യ്യാതെ കിടക്കുന്ന വാർത്ത വൈറൽ ആയിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍‌ കഴിയുകയായിരുന്നു ഇദ്ദേഹം.താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് പത്ത് ദിവസത്തിലേറെയായി.ആദ്യം തൃശൂരിലായിരുന്നു. തുടർന്നാണ് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി ഇന്നലെ എറണാകുളത്തേക്ക് മാറ്റിയത്.താരത്തിന് കരള്‍രോ ഗവുമായി ബന്ധപെട്ട അസ്വസ്ഥകൾ ഉണ്ടായിരുന്നു.കുറച്ചു കാലമായി ചില ആരോഗ്യപ്രശ്ന ങ്ങളുണ്ടായിരുന്നു എങ്കിലും അഭിനയത്തിൽ സജീവമായിരുന്നു. ആ സന്ദർഭത്തിലാണ് രോ ഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.അതോടെ പ്രേക്ഷകർക്ക് എന്തായി എന്നറിയാനുള്ള ആശങ്കയിലായി.

കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ ത ര്‍ക്കമുണ്ടാക്കേണ്ടതില്ലെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ പ്രസ്സ് മീറ്റിംഗിൽ പറഞ്ഞു.കെപിഎസി ലളിതയ്ക്ക് ചി കിത്സയ്ക്ക് ചെലവാകുന്ന തു ക അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതേത്തുടർന്നാണ് മന്ത്രിയുടെ വിശദീകരണം.ഇദ്ദേഹത്തിന്റെ വാക്കുകളിലേക്ക്,കലാകാരന്മാരെ കയ്യൊഴിയാനാകില്ല. അവര്‍ നാടിന്റെ സ്വത്താണ്. സീരിയലിൽ അഭിനയിക്കുന്ന തു ച്ഛമായ പണം മാത്രമാണ് അവർക്ക് ലഭിക്കുന്നത്. അല്ലാതെ വലിയ സമ്പാദ്യം ഇല്ല. കെപിഎസി ലളിത ആവശ്യപ്പെട്ടതുകൊണ്ടാണ് ചി കിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തത്. പറ്റുന്ന പോലെ എല്ലാവർക്കും വേണ്ടിയുള്ള ചി കിത്സ ചിലവുകൾ നൽകിയിട്ടുണ്ട്. ആരെയും മാറ്റിനിർത്തിയിട്ടില്ല എന്നും ഇദ്ദേഹം വ്യക്തമാക്കി.

Scroll to Top