മകന്റെ പിറന്നാൾ ദിനത്തിൽ ചുള്ളൻ ചെക്കനായി മമ്മൂട്ടി, തരംഗം സൃഷ്ടിച്ച് താരത്തിന്റെ ഫോട്ടോസ്.

മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഈ പ്രായത്തിലും ഇതെങ്ങനെ സംഭവിക്കുന്നു എന്നതാണ് എല്ലാവരുടെയും ചോദ്യം.എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്. വേൾഡ് കൺസെർവഷൻ ഡേ എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. പച്ച കളർ ഷർട്ട്‌ ആണ് ധരിച്ചിരിക്കുന്നത്. ചുള്ളൻ ലുക്കിൽ ആണ് താരം ഉള്ളത്. ഇന്ന് ദുൽഖറിന്റെ 40 പിറന്നാൾ ആണ്.

ഈ അവസരത്തിൽ മമ്മൂട്ടിയുടെ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ദി കോര്‍, നവാഗത സംവിധായകന്‍ റോബി വര്‍ഗീസ് രാജിന്റെ കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് മമ്മൂട്ടിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങള്‍.ഏജന്റ് ചിത്രമാണ് മമ്മൂട്ടിയുടെ അവസാനമായി ഇറങ്ങിയത്.അഖില്‍ അക്കിനേനി നായകനായി എത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി പ്രധാന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്തത്,

Scroll to Top