ഇനി ഷെഹ്രീൻ മഞ്ജുവാര്യരുടെ മകൾ ; ഇത്രപെട്ടന്ന് കാണാനാകുമെന്ന് കരുതിയില്ലെന്ന് ഷെഹ്രീന്‍.

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു.

ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. അച്ഛന്റെ ഒപ്പമുള്ള മകൾ മീനാക്ഷിയെ പോലെ തന്നെ ഒരു മറ്റൊരു മകളെ കണ്ടു എന്നാണ് മഞ്ജുവാര്യർ പറയുന്നത്.ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായ മഞ്ജു വാര്യരെ കാണണമെന്ന ആഗ്രഹം പൂര്‍ത്തീകരിച്ചിരിക്കുകയാണ് ദേശീയപാതയിലെ കുമ്പളം ടോള്‍പ്ലാസയില്‍ ഫാസ്ടാഗ് വില്‍ക്കുന്ന ഷെഹ്രീന്‍ അമാന്‍. ചില മാധ്യമങ്ങളോട് ഷെഹ്റിൻ നടത്തിയ അഭിമുഖത്തിലാണ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

ഇതു ശ്രദ്ധയിൽപ്പെട്ട മഞ്ജു വാരിയർ ഈ പെൺകുട്ടിയെ കാണാൻ എത്തുകയും എല്ലാ പിന്തുണ അറിയിക്കുകയും ചെയ്തു. പൊരുതി ജയിക്കുന്ന പെണ്ണുങ്ങളെ ഉള്ളൂ എന്ന് പറയുന്ന വീഡിയോയ്ക്കൊപ്പം മഞ്ജുവും ഷെഹ്റിനും പരസ്പരം സ്നേഹം പങ്കിടുന്ന രംഗങ്ങൾ കയ്യടിയോടെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള മഞ്ജുവാര്യർക്ക് ആശംസകളുമായി നിരവധിപേരാണ് എത്തിയിരിക്കുന്നത്.

എന്തു പ്രശ്നം വന്നാലും ജീവിതത്തിൽ മുന്നോട്ടു പോകണമെന്നും ഉമ്മയുടെ എപ്പോഴും സംരക്ഷിക്കണമെന്നും ആണ് മഞ്ജു വാര്യർ പറഞ്ഞത് കൂടാതെ ഇന്നത്തെ കാലത്ത് പൊരുതി നേടുന്ന വിജയങ്ങൾ ലൂടെയാണ് പെൺകുട്ടികൾ മുന്നോട്ടേക്ക് കുടിക്കുന്നതെന്ന് മഞ്ജു ഓർമിപ്പിച്ചു. ഈ പ്രായത്തിൽ തന്നെ നീ ഇതൊക്കെ ചെയ്യുന്നില്ലെന്നും നീയെനിക്ക് എന്റെ മകളെ പോലെ ആണെന്നാണ് മഞ്ജുവാര്യർ പറഞ്ഞത്.

Scroll to Top