ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി, എനിക്കും ജീവിക്കണ്ടേ, വീഡിയോയുമായി മനോജ്‌ കുമാർ.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരദമ്പതികളാണ് ബീന ആന്റണിയും മനോജും. പരമ്പരകളിലും മറ്റ് പരിപാടികളിലുമെല്ലാമായി സജീവമാണ് ഇരുവരും. പ്രണയത്തിലായിരുന്ന ഇവർ പിന്നീട് ജീവിതത്തിൽ ഒന്നാവുകയായിരുന്നു. തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവെയ്ക്കുന്ന വീഡിയോകളിലൂടെയും ഇരുവരും പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് മനോജ്‌ കുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ ആണ്‘എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ച് പോയി …

പക്ഷെ ഞാൻ തോൽക്കില്ല’ എന്ന കുറിപ്പോടെയാണ് മനോജ്‌ കുമാർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ആരാധകർ എന്താണെന്ന് അറിയാനുള്ള ആകാംഷയിൽ ആയി.മനോജ് കുമാറും ബീന ആന്റണിയും തമ്മിൽ പിരിഞ്ഞെന്നാണ് ഈ തലക്കെട്ടു കണ്ട് കരുതിയതെങ്കിൽ തെറ്റി. പുതിയ സീരിയലില്‍ തന്റെ ഭാര്യയായി അഭിനയിച്ചിരുന്ന സോണിയ ബോസിനു പകരം രശ്മി സോമൻ ആ വേഷം ഏറ്റെടുത്തതിനെക്കുറിച്ചുള്ള വിശേഷം പങ്കുവയ്ക്കുകയായിരുന്നു താരം. അതോടെ ആരാധകരുടെ കമ്മെന്റുകളും ഏറെയായി.

VIDEO

Scroll to Top