ഹാപ്പി ബർത്തഡേ തമ്പി, വിഷ്ണുവിന് പിറന്നാൾ ആശംസകൾ നേർന്ന് മാരാർ.

ബിഗ്‌ബോസ് സീസൺ 5 ലെ അണ്ണൻ തമ്പി കോമ്പോ നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. അതിന്റെ വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടു. വിഷ്ണുവും അഖിൽ മാരാറും അത്രയ്ക്ക് കൂട്ടു കെട്ടാണ്. എന്നാലും ഇവർ തമ്മിൽ ബിഗ്‌ബോസ് വീട്ടിൽ എതിർപ്പുകളും ഉണ്ടായിട്ടുണ്ട്. ഇറങ്ങിയ ശേഷം ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് അഖിൽ മാരാരുടെ ഫേസ്ബുക് പോസ്റ്റാണ്. വിഷ്ണുവിന്റെ പിറന്നാളിന് ആശംസകളുമായി എത്തിയത്.

വിഷ്ണുവിന്റെ ചിത്രത്തോടൊപ്പം വിഷ് ചെയ്തിരിക്കുകയാണ്. ഹാപ്പി ബർത്ത്ഡേ ഡിയർ തമ്പി എന്ന ചിത്രമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.ബിഗ്ബോസിലെ എല്ലാവർക്കും അതൊരു ഷോക്ക് ആയിരുന്നു.ടോപ് ഫൈവിൽ എല്ലാവരും പ്രതീക്ഷിച്ചിരുന്ന ഒരു താരമാണ് വിഷ്ണു. ഇപ്പോഴിതാ വൈറൽ ആകുന്നത് എയർപോർട്ടിൽ എത്തിയ വിഷ്ണുവിന്റെ വാക്കുകൾ ആണ്. വിഷ്ണുവിനെ കാണാൻ നിരവധി പേരാണ് എത്തിയത്.

ബിഗ്‌ബോസ്സിൽ നിന്നും ഇറങ്ങിയ ശേഷം വിഷ്ണു പറഞ്ഞത് ഇങ്ങനെ,അഖിൽ മാരാർ എന്റെ അണ്ണൻ ആണ്.ബിഗ്ബോസ് വീട്ടിലെ എല്ലാവരും എന്റെ സുഹൃത്തുക്കൾ ആണ്. അവിടെ വെച്ച് ഉണ്ടായ എല്ലാ കാര്യങ്ങളും അവിടെ വെച്ച് ഇറങ്ങിയിട്ടാണ് വരുന്നത്. ഭൂരിപക്ഷം തെറ്റുകളും ശെരികളും എല്ലാം ഉണ്ടായിട്ടുണ്ട്. ആർക്കെങ്കിലും അതൊരു വിഷമം ആയെങ്കിൽ സോറി ചോദിക്കുന്നു. മിഥുൻ പച്ചയായ ഒരു മനുഷ്യൻ ആണ്. അവൻ എന്റെ നല്ലൊരു സുഹൃത്ത് ആണ്.

Scroll to Top