റൂം മഷൂറയ്ക്കായി നൽകി സുഹാന, എബ്രന് മനോഹരമായ വരവേൽപ്പ് നൽകി ബഷിയും കുടുംബവും.

ബഷീർ ബഷിയുടെ രണ്ടാം ഭാര്യ മഷൂറ കുഞ്ഞിന് ജന്മം നൽകി എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ആൺകുഞ്ഞിന് ആണ് ജന്മം നൽകിയത്. ഈ വിവരം സുഹാന തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്.ദൈവം ഒരു ആൺകുഞ്ഞിനെ ഞങ്ങൾക്ക് നൽകി അനുഗ്രഹിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നാണ് കുറിച്ചത്. അതിന് ശേഷം ബഷീറും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരുന്നു. മകന്റെ പേരും ഫോട്ടോയും പുറത്ത് വീട്ടിരുന്നു.മുഹമ്മദ് എബ്രാൻ ബഷീർ എന്നാണ് പേര്. അത് കൂടാതെ കുഞ്ഞിന് ഇൻസ്റ്റാഗ്രാം അക്കൗണ്ട് മം യൂട്യൂബ് ചാനലും താരം തുടങ്ങി.

ഇപ്പോഴിത വൈറൽ ആകുന്നത് മഷൂറയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആകുന്നതും വീട്ടിലേക്ക് ഇവർക്ക് നൽകുന്ന സ്വീകരണവുമാണ് വിഡിയോയിൽ കാണിക്കുന്നത്.മഷൂറയ്ക്ക് സ്റ്റെപ്പ് കേറാൻ ബുദ്ധിമുട്ടുള്ളതിനാൽ സുഹാനയുടെ റൂം മഷുറയ്ക്കായി നൽകുകയും ചെയ്തു. കൂടാതെ വീട് വൃത്തി ആക്കുന്നതും എല്ലാം തന്നെ ഇവർ വീഡിയോയിലൂടെ കാണിക്കുന്നു. കൂടാതെ ഹോസ്പിറ്റലിൽ ബില്ല് എത്ര ആയി എന്നും കാണിക്കുന്നു.വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്.ബിഗ് ബോസ് ആദ്യ സീസണിലെ മികച്ച മത്സരാർത്ഥി ആയിരുന്നു ബഷീർ ബഷി.

മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും താരവും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായും മാറി കഴിഞ്ഞു. രണ്ടു തവണ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ബഷീർ ബഷിയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ആദ്യ ഭാര്യ സുഹാനയാണ് തന്‍റെ വിജയങ്ങൾക്ക് പിന്നിലെന്നും സന്തോഷകരമായ ജീവിതം തുടരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

വ്ലോഗറായ മഷൂറയുടെ പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.താന്‍ വിവാഹശേഷമാണ് മുസ്‌ലിം മതം സ്വീകരിച്ചതെന്നും ബഷീര്‍ ബഷിയ്ക്ക് ഒരു കുടുംബം ഉണ്ടെന്നു പ്രണയ സമയത്ത് അറിയാമെന്നും സുഹാന പറയുന്നു.മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്. തുടർന്ന് യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ ഒത്തിരി ആരാധകർ താരത്തെ തേടിയെത്തി. കൂടാതെ ഭാര്യമാരായ മഷൂറയും, സുഹാനയും കൂടെ ഓരോ യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ കുടുംബത്തിന്റെ ആരാധക വൃന്ദം കൂടി.ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്.

Scroll to Top