ഇതാണ് ഡെഡിക്കേഷൻ, ദുബായിലെ ജിമ്മിൽ വർക്ക്‌ഔട്ട്‌ ചെയ്‌ത് ലാലേട്ടൻ, വൈറലായി വീഡിയോ.

സിനിമയ്ക്ക് വേണ്ടി ശരീരത്തിൽ മാറ്റങ്ങൾ കൊണ്ട് വരാൻ താരങ്ങൾ ശ്രമിക്കാറുണ്ട്. സിനിനയ്ക്ക് വേണ്ടി അത്രയേറെ കഷ്ടപ്പെടുന്നവർ ആണ് ഓരോ താരങ്ങളും.വണ്ണം കുറക്കുക വണ്ണം കൂട്ടുക ഇതൊക്ക ഇതൊക്ക വളരെ പെട്ടെന്ന് നടക്കുന്നു. ഇക്കൂട്ടത്തിൽ പെടുന്ന താരമാണ് മോഹൻലാൽ.സിനിമയ്ക്ക് വേണ്ടി എന്ത് ലെവൽ എത്താനും മോഹൻലാൽ മടിക്കില്ല. ഇപ്പോഴിതാ വൈറൽ ആകുന്നത് ലാലിന്റെ വർക്ക്‌ഔട്ട്‌ വീഡിയോ ആണ്.

ദുബായിലെ ജിമ്മിൽ വർക്ക്‌ഔട്ട്‌ ചെയുന്ന വീഡിയോ ആണ് വൈറൽ ആകുന്നത്. കൂടെ ട്രെയിനറും കാണാം.ഋഷഭ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാ​ഗമായി ദുബൈയിൽ എത്തിയതാണ് താരം വർക്ക്‌ഔട്ട്‌ ചെയ്തത്.ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ഈ വമ്പൻ പ്രോജക്ട് വരുന്നത്.മോഹൻലാൽ ഫാൻസ് ക്ലബ് എന്ന പേജിലാണ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.നിരവധി പേരാണ് ഈ വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top