ഓംങ്കാറിനെ കാണാൻ അവർ എത്തി ; മകനെ കാണാൻ സുഹൃത്തുക്കൾ എത്തിയ സന്തോഷം പങ്കുവെച്ച് നരേൻ !!

സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധ നേടിയ നടനാണ് നരേൻ.മലയാള സിനിമ കൂടുതലായി എക്സ്പ്ലോർ ചെയ്യ്തിട്ടില്ലെന്ന് തോന്നിയ നടനാണ് നരേന്‍.. അഭിനയത്തില്‍ അസാമാന്യ കഴിവുണ്ടായിട്ടും വേണ്ടവിധത്തില്‍ പരിഗണന കിട്ടാത്ത ഒരാള്‍. ഒരുപക്ഷെ ക്ലാസ്മേറ്റ്സിലെ മുരളി എന്ന കഥാപാത്രം ചെയ്തിരുന്നില്ലെങ്കില്‍ ഇവിടെ ഇതിലും മുകളില്‍ പോകണ്ടിയിരുന്ന ആളായിരുന്നു. മുരളി നരേന്‍റെ കരിയര്‍ ബെസ്റ്റ് റോള്‍ തന്നെയാണ് തര്‍ക്കമൊന്നുമില്ല.പക്ഷെ അത് കേരളത്തിലെ ഓഡിയന്‍സിന്‍റെ ഇടയില്‍ ആയാള്‍ക്ക് ഉണ്ടാക്കികൊടുത്ത ഒരു ഇമേജ് ഉണ്ട്. അതിനെ ബ്രക്ക് ചെയ്യുന്നൊരു റോള്‍ പിന്നീട് അയാളെ തേടിയെത്തിയില്ലാ അല്ലെങ്കില്‍ കൊടുത്തില്ലാ എന്നു പറയേണ്ടി വരും.

എന്നാല്‍ അത്തരം ഇമേജ് ബ്രേക്കിങ് റോള്‍ അദ്ദേഹത്തെ കൂടുതല്‍ തേടിയെത്തിയും അദ്ദേഹത്തെ ഏറ്റവും നന്നായി ഉപയോഗിച്ചതും തമിഴ് സിനിമ ആണെന്ന് പറയേണ്ടിവരും .അഞ്ചാത്തെയും മുഖംമൂടിയും കൈതിയും അവസാനമിറങ്ങിയ വിക്രം എല്ലാം അതിനുള്ള തെളിവാണ്.വിവാഹവാർഷിക ദിനത്തിൽ അതീവ സന്തോഷകരമായ ഒരു വിശേഷം ആരാധകരുമായി പങ്കുവച്ചിരുന്നു താരം.വീണ്ടും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷമാണ് നരേൻ പങ്കുവെച്ചിരുന്നത്.‘‘പതിനഞ്ചാം വിവാഹവാർഷികം ആഘോഷിക്കുന്ന ഈ സ്പെഷൽ ദിവസം, കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങൾ കാത്തിരിക്കുകയാണെന്ന സന്തോഷം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു,” നരേൻ സമൂഹമാധ്യമത്തിൽ കുറിച്ചു.ആൺകുഞ്ഞ് പിറന്നു എന്ന സന്തോഷ വാർത്ത പങ്കുവെച്ചിരുന്നു.

എന്നാല്‍ അത്തരം ഇമേജ് ബ്രേക്കിങ് റോള്‍ അദ്ദേഹത്തെ കൂടുതല്‍ തേടിയെത്തിയും അദ്ദേഹത്തെ ഏറ്റവും നന്നായി ഉപയോഗിച്ചതും തമിഴ് സിനിമ ആണെന്ന് പറയേണ്ടിവരും .അഞ്ചാത്തെയും മുഖംമൂടിയും കൈതിയും അവസാനമിറങ്ങിയ വിക്രം എല്ലാം അതിനുള്ള തെളിവാണ്.വിവാഹവാർഷിക ദിനത്തിൽ അതീവ സന്തോഷകരമായ ഒരു വിശേഷം ആരാധകരുമായി പങ്കുവച്ചിരുന്നു താരം.വീണ്ടും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷമാണ് നരേൻ പങ്കുവെച്ചിരുന്നത്.‘‘പതിനഞ്ചാം വിവാഹവാർഷികം ആഘോഷിക്കുന്ന ഈ സ്പെഷൽ ദിവസം, കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങൾ കാത്തിരിക്കുകയാണെന്ന സന്തോഷം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു,” നരേൻ സമൂഹമാധ്യമത്തിൽ കുറിച്ചു.ഞങ്ങളവന് പേരിട്ടു. ഓംങ്കാര്‍ നരേന്‍.വെറ്റില വച്ച് കുഞ്ഞിന്റെ ചെവിയില്‍ പേര് വിളിക്കുന്ന ചിത്രവും, ചേച്ചിയുടെ കയ്യിലുള്ള മോന്റെ മോന്റെ ചിത്രവുമായിരുന്നു നരേന്‍ പങ്കുവച്ചത്.

ജൂനിയർ നരേനെ കാണാൻ താരത്തിന്റെ അടുത്ത സുഹൃത്തുക്കൾ വന്ന സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്.ഇന്ദ്രജിത്ത് സുകുമാരൻ, ആസിഫ് അലി, അർജുൻ അശോകൻ എന്നിവരാണ് എത്തിയത്. നരേൻ, ഇന്ദ്രജിത്ത് സുകുമാരന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്.നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയത്.2007ലായിരുന്നു മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം. ഇവർക്ക് പതിനാല് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്.

Scroll to Top