സൂര്യ പ്രഭയിൽ ജ്വലിക്കുന്ന സൗന്ദര്യവുമായി നയൻ‌താര ; കമന്റുമായി ആരാധകർ !! വൈറൽ ഫോട്ടോസ്

ബാലതാരമായെത്തി മലയാളികളുടെ ഇഷ്ടം സമ്പാദിച്ച നടിയാണ് നയന്‍താര ചക്രവര്‍ത്തി. 2006 ലെ കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ കൂടി അഭിനയം തുടങ്ങിയ ബേബി നയൻതാര ഇപ്പോള്‍ അറിയപ്പെടുന്നത് നയൻതാര ചക്രവർത്തി എന്ന പേരിലാണ്. രണ്ടര വയസ് മുതല്‍ നയന്‍താര സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇതിനകം മുപ്പതോളം സിനിമകളിൽ താരം അഭിനയിച്ചുകഴിഞ്ഞു.അച്ഛനുറങ്ങാത്ത വീട്, നോട്ട്ബുക്ക്, അതിശയൻ, കങ്കാരു, 20-20, കുസേലൻ, ക്രേസി ഗോപാലൻ, ലൌഡ് സ്പീക്കർ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഇതുവഴി തന്റെ മോഡേൺ ചിത്രങ്ങൾ എല്ലാം തന്നെ താരം പങ്ക് വെക്കാറുണ്ട്. ഇനി അഭിനയത്തോടൊപ്പം പഠനവും കൊണ്ടു പോകാനാണ് തീരുമാനമെന്നും നയന്‍താര നേരത്തെ വ്യക്തമാക്കിയിരുന്നു .സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.നിരവധി ഫോള്ളോവെർസ് ഉള്ള താരമാണ് നയൻ‌താര.

ഇനി മലയാള സിനിമ കാത്തിരിക്കുന്ന ക്യൂട്ട് നായികയാണ് താരം.ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മോഡേൺ ഔട്ട്ഫിറ്റിൽ ബോൾഡ് & ബ്യൂട്ടിഫുൾ ലുക്കിലാണ് താരം.സൂര്യ പ്രഭയിൽ അതീവ സുന്ദരിയായാണ് താരം.നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.ആളാകെ മാറിപോയാല്ലോ,അടുത്ത നായികാ തുടങ്ങി നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

Scroll to Top