കുട്ടികളുടെ പാർക്കിൽ ട്രൈനെർക്കൊപ്പം വർക്ക്‌ഔട്ടുമായി പാർവതി.

2006-ൽ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്ന താരമാണ് പാർവതി തിരുവോത്ത്.നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാൻ, ബാംഗ്ലൂർ ഡെയ്സ് , എന്ന് നിന്റെ മൊയ്തീൻ, ചാർലി ടേക്ക് ഓഫ്‌ എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ , ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്കാരം ലഭിച്ചു.

മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാർവതിയ്ക്ക് ലഭിച്ചുസോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് പാർവതി. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകാരുമായി പങ്കുവെക്കറുണ്ട്. അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്.

സുഹൃത്തും ട്രൈനെർ ആയ റാഹിബ് എന്നയാൾക്കൊപ്പം കുട്ടികളുടെ പാർക്കിൽ നിന്നുള്ള വിഡിയോയും ഫോട്ടോസും ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. പാർക്കിൽ എങ്ങനെ വർക്ക്‌ഔട്ട്‌ ചെയ്യാം എന്നാണ് പാർവതി കാണിക്കുന്നത്.അവിടെ തൂ ങ്ങിക്കി ടക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.പല വിധത്തിൽ തൂങ്ങി കിടന്നും സ്ട്രെച്ച് ചെയ്തും വ്യായാമമാണ് താരം ചെയ്യുന്നത്.നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.

photos

photos

Scroll to Top