മലയാളത്തിന്റെ മൊഞ്ചനും തമിഴകത്തിന്റെ മൊഞ്ചനും കണ്ടുമുട്ടിയപ്പോൾ, വൈറലായി ഫോട്ടോസ്.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പ്രിഥ്വിരാജ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ഫോട്ടോയാണ്. തമിഴകത്തിന്റെ സ്റ്റാർ സൂര്യയ്ക്കും ജ്യോതികയ്ക്കും ഒപ്പമുള്ള ചിത്രമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.പ്രിഥ്വിയ്ക്ക് ഒപ്പം സുപ്രിയയും ഉണ്ട്.ഒരു സൂപ്പർ സിനിമഫാമിലി ഫോട്ടോസ് ആണിത്.പ്രചോദനം നൽകുന്ന സുഹൃത്തുക്കൾ എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top